ഇനി താരങ്ങളുടെ പോരട്ടം ; സെലിബ്രിറ്റി ബാഡ്മിന്റനു തുടക്കമായി

കൊച്ചി:ചലച്ചിത്ര താരങ്ങളെ മുന്‍ നിര്‍ത്തിയുള്ള സെലിബ്രിറ്റി ബാഡ്മിന്റനു തിരി തെളിഞ്ഞു.മമ്മുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രഥമ സെലിബ്രിറ്റി ബാഡ്മിന്റന്‍ ലീഗ് കൊച്ചി റീജണല്‍ സ്‌പോര്‍സ് സെന്ററിലാണ് നടക്കുന്നത്.് ആെദ്യ …

കഴക്കൂട്ടം ടെക്നോപാര്‍ക്കിനു മുന്നിൽ വാഹന അപകടം : സഹായമെത്തിക്കാന്‍ അധികൃതരുടെ അനാസ്ഥ, രാജ്യം ഭീകരാക്രമണത്തിന്റെ ഭീഷണിയില്‍ നില്‍ക്കുമ്പോഴും രാത്രിയിൽ ഫോൺ സ്വിച്ച്ഓഫ്‌ ചെയ്ത് കേരള പോലീസ്

കഴക്കൂട്ടം : കഴക്കൂട്ടം ടെക്നോപാര്‍ക്കിനു മുന്‍പില്‍ കാറും ലോറിയും കൂട്ടിയിടിച്ചു. 3 പേര്‍ ആശുപത്രിയില്‍. സഹായമെത്തിക്കാന്‍ പോലീസും ആംബുലന്‍സും വൈകിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി കരുനാഗപള്ളിയില്‍ …

മുഖ്യമന്ത്രിയുമായ ഒരു ഭിന്നതയുമില്ല; താന്‍ രാജി വെയ്ക്കുന്നുവെന്ന് ജന്മഭൂമിയില്‍ വന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി തോമസ്‌ ഐസക്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും താനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതെ തുടര്‍ന്ന് താന്‍ രാജി വെയ്കാന്‍ ഒരുങ്ങി എന്ന ജന്മഭൂമി വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും …

മൂന്നുദിവസം സൈബീരിയന്‍ കാട്ടിലകപ്പെട്ട മൂന്നു വയസ്സുകാരന്‍ രക്ഷപ്പെട്ടു: ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.

വന്യജീവികളുടെ ആവാസ കേന്ദ്രമായ സൈബീരിയന്‍ കാടുകളില്‍ ഒറ്റപെട്ടുപോയ മൂന്നു വയസുകാരനെ മൂന്നു ദിവസത്തിനു ശേഷം കണ്ടെത്തി. ബുധനാഴ്ചയാണ് വീട്ടുമുറ്റത്ത് വളര്‍ത്തുനായകള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സെറിന്‍ ഡോപ്ഷറ്റ് എന്ന ബാലനെ …

അമ്മ സൗജന്യ വൈഫൈ സോണുകൾ : ആദ്യ ഘട്ടത്തില്‍ 50 ഇടങ്ങളില്‍ ഫ്രീ വൈഫൈ

ചെന്നൈ∙ തമിഴ്നാട്ടിൽ ഇനി സൗജന്യ ‘അമ്മ’ ഇന്റർനെറ്റും. 50 സ്ഥലങ്ങളിലാണ് അമ്മ സൗജന്യ വൈഫൈ സോണുകൾ ആരംഭിക്കുക. നിയമസഭാതിരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടനപത്രികയില്‍ എ.ഐ.എ.ഡി.എം.കെ. നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു …

വാഷിംഗ്ടണിൽ ഷോപ്പിംഗ് മാളിൽ വെടിവയ്പ്;മരണം നാലായി

യുഎസിലെ വാഷിംഗ്ടണിൽ ഷോപ്പിംഗ് മാളിൽ അജ്‌ഞാത തോക്കുധാരിയുടെ വെടിയേറ്റ് നാലു പേർ മരിച്ചു. ബർലിംഗ്ടണിലെ കാസ്കേഡ് മാളിൽ പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം. വെടിവയ്പ്പ് …

പാക് അധീന കശ്മീരില്‍ ആയിരിയ്ക്കില്ല സൈനികാഭ്യാസം എന്ന് റഷ്യ;കരുതലോടെ ഇന്ത്യ

റഷ്യയും പാക്കിസ്ഥാനും നടത്തുന്ന സംയുക്ത സൈനിക അഭ്യാസത്തെ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ..റഷ്യയും പാകിസ്താനും സംയുക്തമായി നടത്തുന്ന ആദ്യ സൈനികാഭ്യാസം പാക് അധീന കശ്മീരിലെ ഗില്‍ഗിത് -ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ …

പ്രേമം ട്രോളുകള്‍ തന്നെ വേദനിപ്പിച്ചു ; നാഗചൈതന്യ

പ്രേമത്തിന്‍റെ തെലുങ്ക് റീമാക്കിനെതിരായ ട്രോളുകള്‍ തന്നെ വേദനിപ്പിച്ചെന്ന് തെലുങ്ക് താരം നാഗചൈതന്യ. റീമേക്ക് ചെയ്യുമ്പോള്‍ തന്‍റെ മനസ്സില്‍ കൃത്യമായൊരു ലക്‌ഷ്യം ഉണ്ടായിരുന്നെന്നും സ്ക്രീനില്‍ ആവിഷ്കരിച്ചത് യഥാര്‍ത്ഥ ജീവിതം …

ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജി:ഗോവിന്ദച്ചാമി ദയ അര്‍ഹിക്കുന്നില്ല സൗമ്യയുടെ അമ്മ

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി.സുപ്രീംകോടതി വിധിയില്‍ പിഴവുകളുണ്ടെന്നു കാണിച്ചാണ് ഹര്‍ജി സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെയുള്ള കൊലക്കുറ്റം ഒഴിവാക്കിയതു ചോദ്യംചെയ്ത് …

സൈക്കിള്‍ ചവിട്ടാനും സ്ത്രീകള്‍ക്ക് അവകാശമില്ലേ? ഇറാനില്‍ സ്ത്രീകള്‍ സൈക്കിള്‍ ചവിട്ടുന്നത് നിരോധിച്ച് ഫത്‌വ; പ്രതിഷേധം ശക്തമാകുന്നു

ഇറാനില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ സൈക്കിള്‍ ഓടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഫത്‌വയ്‌ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം ശക്തമാകുന്നു. സൈക്കിള്‍ ഓടിക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് പ്രതിഷേധം. സെപ്തംബര്‍ …