പീഡിപ്പിച്ചവനെതിരെ കേസില്ല; ഇരയുടെ പിതാവിനെതിരെ കേസ് 

single-img
29 September 2016
child_assault_pornography1
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ സംരക്ഷിച്ചു കോട്ടയം  പോലീസ് പ്രതിയെ മര്‍ദിച്ചതിനു പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തു. ഒടുവില്‍ 5000 രൂപ പിതാവില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി പോലീസ് കേസോതുക്കി.
എന്നാല്‍ അന്യസംസ്ഥാന തൊഴിലാളിയായ പ്രതിയെ  മര്‍ദ്ദിച്ചെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. പിതാവില്‍ നിന്ന് പണം ഈടാക്കി കേസൊതുക്കയും ചെയ്തു. പീഡനശ്രമത്തെ തുടര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.