August 2016 • Page 7 of 29 • ഇ വാർത്ത | evartha

വിദേശ ടൂറിസ്റ്റുകൾക്ക് ഉപദേശവുമായി കേന്ദ്ര മന്ത്രി;ഇന്ത്യയിലെത്തുന്ന വിദേശികള്‍ പാവാട ധരിക്കരുത്

ന്യൂഡൽഹി∙ ഇന്ത്യയിൽ എത്തുന്ന വിനോദസഞ്ചാരികൾ ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്നു കേന്ദ്രമന്ത്രി മഹേഷ് ശർമ. വിനോദസഞ്ചാരികൾ പാലിക്കേണ്ട നിർദേശങ്ങളടങ്ങിയ ലഘുലേഖകൾ അവർ വിമാനത്താവളങ്ങളിൽ എത്തുന്ന സമയത്തു വിതരണം …

പഠാൻകോട്ട് ഭീകരാക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ;കൂടുതൽ തെളിവുകൾ അമേരിയ്ക്ക ഇന്ത്യയ്ക്ക് കൈമാറി

പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന കൂടുതൽ തെളിവുകള്‍ അമേരിക്ക ഇന്ത്യക്ക് കൈമാറി.ആക്രമണവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്ന ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ ഐപി അഡ്രസ് സംബന്ധിക്കുന്ന വിവരമാണ് …

മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകും; മേനകക്ക് ജലീലിന്‍റെ മറുപടി

തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധിക്ക് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി. ആദ്യം മനുഷ്യസ്‌നേഹമാണ് വേണ്ടത്. മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകുമെന്നും മന്ത്രി ചോദിച്ചു.അക്രമകാരികളായ …

ഹരിയാനയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി നീതി ആവശ്യപ്പെട്ട് രക്തം കൊണ്ടെഴുതിയ കത്ത് മുഖ്യമന്ത്രിക്ക് അയച്ചു.

ചണ്ഡീഗഡ്: ഹരിയാനയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രക്തം കൊണ്ടെഴുതിയ കത്ത് അയച്ചു. കര്‍നാല്‍ സ്വദേശിനിയാണ് രക്തംകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. തന്നെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നും …

സൈബര്‍ സമ്മേളനത്തിനെതിരായ ആരോപണത്തിന് പിന്നില്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന്‍

രാജ്യാന്തര സൈബര്‍ സുരക്ഷ സമ്മേളനം ‘കോകൂണ്‍’ വിവാദത്തിലാക്കാന്‍ ശ്രമിച്ചതിനു പിന്നിൽ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന്‍.പരിപാടിയുടെ അവതാരകയായ ജേണലിസ്റ്റ് വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ഹൈടെക് സെല്‍ ഡിവൈഎസ്പിയെ ഐജി …

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ഹൈക്കോടതി ഉത്തരവ്;സുരക്ഷ സര്‍ക്കാര്‍ ഒരുക്കണം

മുംബൈ: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഹാജിഅലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ ബോംബെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. പള്ളിക്ക് അകത്തെ കോവിലില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തിനും …

തെരുവ്‌നായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ലെന്ന് മേനകാഗാന്ധി;അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിച്ചതുകൊണ്ട് കാര്യമില്ല.

തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്നു കേന്ദ്രമന്ത്രി മേനകാഗാന്ധി. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്‍കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. മാലിന്യം കുന്നുകൂടുന്നതുകൊണ്ടാണു കേരളത്തില്‍ നായ്ക്കള്‍ …

കശ്മീരിന്റെ ഭാവിയും ഇന്ത്യയുടെ ഭാവിയും രണ്ടായി കാണേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്:കശ്മീരി യുവാക്കളുടെ ഭാവികൊണ്ട് പന്താടരുത്

ശ്രീനഗര്‍: കശ്മീരിന്റെ ഭാവിയും ഇന്ത്യയുടെ ഭാവിയും രണ്ടായി കാണേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്ര് രാജ്‌നാഥ് സിംഗ്. കശ്മീരിലെ യുവജനങ്ങളെ വെച്ച് കളിക്കരുതെന്നും യുവജനങ്ങളുടെ കൈയ്യില്‍ വേണ്ടത് കമ്പ്യൂട്ടറും …