August 2016 • Page 17 of 29 • ഇ വാർത്ത | evartha

മേജർ മഹാദേവനുമായി വീണ്ടും മേജർ രവി;ബാഹുബലിയിലെ കാളക്കൂറ്റനെ തളച്ച റാണാ ദഗുപതിയുമുണ്ട് മേജർ ചിത്രത്തിൽ

മേജർ മഹാദേവനുമായി വീണ്ടും മേജർ രവി എത്തുന്നു.ഇത്തവണ മേജർ രവി-മോഹൻലാൽ കൂട്ടുകെട്ടിന്റെ ചിത്രത്തിൽ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിച്ച റാണാ ദഗുപതിയുമുണ്ട് ഇവർക്കൊപ്പം. സെപ്‌‌റ്റംബർ അവസാനം …

എടിഎം തട്ടിപ്പ്;വിദേശികള്‍ വെള്ളയമ്പലത്തിലെ എടിഎമ്മില്‍ സ്‌കിമ്മര്‍ സ്ഥാപിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

വിദേശികള്‍ വെള്ളയമ്പലത്തിലെ എടിഎമ്മില്‍ സ്‌കിമ്മര്‍ സ്ഥാപിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ജൂണ്‍ 30നാണ് വിദേശികള്‍ എത്തിയത്. അന്നു രാവിലെ ക്യാമറയും കാര്‍ഡ് റീഡറും എടിഎമ്മില്‍ സ്ഥാപിച്ചു. പിന്നീട് വൈകിട്ട് …

ടാക്സിഡ്രൈവര്‍ ഭാര്യയെ കാറിലിരുത്തി പെട്രോളൊഴിച്ച് തീവെച്ചുകൊന്നത് കുടുംബവഴക്കിനത്തെുടര്‍ന്ന്;സ്വന്തം ദേഹത്ത് തീ ആളിപ്പടരുമ്പോഴും കാറിൽ നിന്ന് തന്റെ മക്കളെ രക്ഷിയ്ക്കാനാണു യുവതി ശ്രമിച്ചത്.

ടാക്സിഡ്രൈവര്‍ ഭാര്യയെ കാറിലിരുത്തി പെട്രോളൊഴിച്ച് തീവെച്ചുകൊന്നും.വീട്ട് ചെലവിനെ സംബന്ധിച്ച കുടുംബവഴക്കിനത്തെുടർന്നാണു ഇയാൾ മക്കളേയും യുവതിയേയും കാറിലിരുത്തി തീയിട്ടത്.ചെന്നൈ നഗരത്തില്‍ നന്ദനം പ്രദേശത്താണ് പട്ടാപ്പകല്‍ നാടിനെ നടുക്കിയ സംഭവം. …

ലഹരി വസ്തുക്കളുടെ വിവരങ്ങൾ അറിയിക്കാൻ വാട്ട്സ് ആപ്പ് നമ്പരുമായി എക്സൈസിന് വകുപ്പ്;ഇനി ഏത് നട്ടപ്പാതിരായ്ക്കും ഋഷിരാജ് സിങ്ങിനു പരാതികൾ അയയ്ക്കാം

തിരുവനന്തപുരം: ലഹരി വസ്തുക്കളുടെ ഉപയോഗം , വിൽപ്പന എന്നിവ സംബന്ധിച്ച വിവരങ്ങൾ എക്സൈസ് വകുപ്പിന് കൈമാറാൻ പുതിയ വാട്ട്സ് ആപ്പ് നമ്പർ. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനായി ഏതു …

ചരിത്ര നേട്ടം കുറിച്ച് ഇന്ത്യയുടെ അഭിമാനമുയർത്തിയ ദിപ കര്‍മാക്കറിനു ഇന്ന് ഇരുപത്തി മൂന്നാം പിറന്നാള്‍;ഫൈനലിൽ ശ്രദ്ധ നഷ്ടപ്പെടുത്താതിരിയ്ക്കാൻ ദിപയെ വീട്ടുതടങ്കലിലാക്കി പരിശീലകൻ.

ഒളിംപിക്‌സ് ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഫൈനല്‍ പ്രവേശനം നേടി ചരിത്രം കുറിച്ച ദിപ കര്‍മാക്കറിനു ഇന്ന് ഇരുപത്തി മൂന്നാം പിറന്നാള്‍.ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ജിംനാസ്റ്റിക് താരം …

റിയോ ഒളിംപിക്‌സിലെ ഈജിപിറ്റും ജർമ്മനിയും തമ്മിലുള്ള ബീച്ച് വോളി രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയായി;ബിക്കിനി ധരിച്ചെത്തിയ ജർമ്മൻ താരങ്ങൾക്കെതിരേ ഈജിപിഷ്യൻ യുവതി മത്സരിച്ചത് ശിരോവസ്ത്രവും ധരിച്ച്

ഒളിംപിക്‌സിലെ ഏറ്റവും ഗ്ലാമറസായ കളിയാണ് ബീച്ച് വോളി.എന്നാൽ റിയോ ഒളിംപിക്‌സിലെ ഈജിപിറ്റും ജർമ്മനിയും തമ്മിലുള്ള ബീച്ച് വോളി രണ്ട് സംസ്ക്കാരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയായി മാറി.ബിക്കിനി അണിഞ്ഞെത്തിയ …

അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍ തൂങ്ങിമരിച്ചനിലയില്‍

അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലിഖോ പുലിനെ ആത്മഹത്യ ചെയത് നിലയില്‍ കണ്ടെത്തി. ഇറ്റാനഗറിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കടുത്ത മാനസിക സംഘര്‍ഷം പുല്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. …

മുഖ്യമന്ത്രി പിണറായി വിജയൻ അറിയുവാന്‍:ഗതികേടുകൊണ്ട് ജയസൂര്യ അയച്ച വീഡിയോ മെസ്സേജ്

മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ അപേക്ഷയുമായി നടന്‍ ജയസൂര്യ. റോഡിലെ കുഴികള്‍ എങ്ങനെയെങ്കിലും നന്നാക്കിത്തരണമെന്നാണ് ജയസൂര്യയുടെ ആവശ്യം.ഫെയ്‌സ്ബുക്കിലാണ് ജയസൂര്യ വീഡിയോ മെസേജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്തി …

ഷാഡോ പോലീസ് നടത്തിയ നീക്കത്തിൽ പിടികൂടിയത് ദമ്പതികൾ ചമഞ്ഞ് കഞ്ചാവ് വിൽപ്പന നടത്തിയ കാച്ചാണി പ്രിയയെ;കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ കാച്ചാണി കുമാറിന്റെ മകളാണ് പ്രിയ

തിരുവനന്തപുരം ജില്ലയിൽ സ്കൂളുകളും കോളജ് പരിസരങ്ങളില്‍ കഞ്ചാവു വില്പ്പന നടത്തി വന്ന യുവതിയടക്കം നാലു പേര്‍ പോലീസിന്റെ പിടിയിലായി. വിഴിഞ്ഞം സ്വദേശി ബൈജു(34), കാച്ചാണി സ്വദേശി പ്രിയ(27) …

റിയോയിലെ നീന്തല്‍, ജിംനാസ്റ്റിക്സ് താരങ്ങളുടെ ദേഹത്തു നിറയെ ചുവന്നപാടുകള്‍;എന്താണു ഈ പാടുകൾക്ക് പിന്നിലെ രഹസ്യം.

അമേരിക്കയുടെ നീന്തല്‍ താരങ്ങളുടേയും ജിംനാസ്റ്റിക് താരങ്ങളുടേയും ശരീരത്തില്‍ മര്‍ദ്ധനമേറ്റതു പോലെയുള്ള വലിയ ചുവന്ന പാടുകളാണു റിയോ ഒളിമ്പിക്സിലേ ഇപ്പോഴത്തെ ചർച്ചാ വിഷയം. ആറ്-ഏഴിടങ്ങളിലായി വട്ടത്തില്‍ കണ്ട പാടുകള്‍ക്കു …