August 2016 • Page 16 of 29 • ഇ വാർത്ത | evartha

സേലം ചെന്നൈ എക്പ്രസില്‍ നിന്ന് മോഷണം പോയത് ആറ് കോടിയോളം രൂപ;രണ്ടുപോര്‍ട്ടര്‍മാര്‍ കസ്റ്റഡിയില്‍ കൊള്ളയടിക്കുപിന്നിൽ വൻസംഘമെന്ന് സൂചന

സേലത്തു നിന്നു ചെന്നൈയിലെ റിസർവ് ബാങ്ക് റീജനൽ ഓഫിസിലേക്കു ട്രെയിനിൽ കൊണ്ടുവന്ന പഴയ നോട്ടുകെട്ടുകൾ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പോർട്ടർമാരെ കസ്റ്റഡിയിലെടുത്തു. സേലം സ്റ്റേഷനിലെ പോർട്ടർമാരെയാണ് …

മാണിയുടെ എൻഡിഎ പ്രവേശനം തടുക്കാൻ സിപിഎം തീരുമാനം;മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണമെന്ന് കോടിയേരി

വൻ വാഗ്ദാനങ്ങൾ നൽകി എൻഡിഎമുന്നണിയിൽ കെ.എം മാണിയെ എത്തിയ്ക്കാനുള്ള ബിജെപി നീക്കത്തെ പ്രതിരോധിയ്ക്കാൻ സിപിഎം തീരുമാനം.ഉപരാഷ്ട്രപതി സ്ഥാനമടക്കമുള്ള വാഗ്ദാനങ്ങളാണു മാണിയ്ക്ക് ബിജെപി നൽകിയിരിയ്ക്കുന്നത്.മാണിയോട് യാതൊരുവിധ അയിത്തവും ഇല്ലെന്ന് …

പണം പിൻവലിച്ചത് വ്യാജ സ്ലോട്ട് ഘടിപ്പിച്ചെന്നു എടിഎം തട്ടിപ്പിൽ അറസ്റ്റിലായ പ്രതി;എടിഎമ്മിൽ നിന്ന് പണം പിന്‍വലിച്ച് മടങ്ങുന്നതിനിടെയാണ് റുമേനിയനക്കാരനായ മരിയിന്‍ ഗബ്രിയേല്‍ പിടിയിലായത്.

എടിഎം മെഷീനിൽ വ്യാജമായി എടിഎം കാർഡ് സ്വൈപ് ചെയ്യുന്ന സ്ഥലംഘടിപ്പിച്ചാണ് പണം പിൻവലിക്കാനെത്തിയവരുടെ കാർഡ് വിവരങ്ങൾ ചോർത്തിയതെന്ന് അറസ്റ്റിലായ മുഖ്യപ്രതി ഗബ്രിയേല്‍ മരിയൻ തട്ടിപ്പു സംഘത്തിൽ കൂടുതൽ …

ഗോ തീവ്രവാദികളുടെ അതിക്രമം തുടരുന്നു;ചത്ത പശുവിന്റെ തോലെടുത്തതിനു ആന്ധ്രാപ്രദേശില്‍ രണ്ട് ദളിത് സഹോദരങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം.

  ആന്ധ്രാപ്രദേശിലും ഗോ തീവ്രവാദികളുടെ അതിക്രമം തുടരുന്നു.വിജയ്വാഡയില്‍ ഗോ തീവ്രവാദികൾ പശുവിന്റെ തൊലിയുരിച്ച ദലിത് സഹോദരന്‍മാരെ നഗ്‌നരാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. അമലാപുരം ജാനകിപേട്ട ഏരിയയില്‍ തിങ്കളാഴ്ചയാണ് …

എടിഎം തട്ടിപ്പിന് പിന്നിൽ റുമേനിയക്കാർ;പണം നഷ്ടമായ ഉപഭോക്‌താക്കൾക്ക് ബാങ്ക് പണം മടക്കി നൽകുമെന്ന് എസ്ബിടി

തലസ്‌ഥാനത്തെ വൻ എടിഎം കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ വിവരങ്ങൾ പോലീസ് കണ്ടെത്തി. ക്രിസ്റ്റിൻ വിക്ടർ, ഇലി, ഫ്ളോറിക് എന്നീ റുമേനിയൻ വംശജരാണ് തട്ടിപ്പിന് പിന്നിൽ. ഇവരുടെ പാസ്പോർട്ട് …

സേലം– ചെന്നൈ ട്രെയിനില്‍ വന്‍ കവര്‍ച്ച;342 കോടിയുമായി പോയ തീവണ്ടി കൊള്ളയടിച്ചു

342 കോടി രൂപയുമായി സേലത്ത് നിന്ന് ചെന്നൈയിലേക്ക് പോയ തീവണ്ടി കൊള്ളയടിക്കപ്പെട്ടു. റിസര്‍വ്വ് ബാങ്ക് ശേഖരിച്ച പഴയ നോട്ടുകളാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്.ട്രെയിനിന്റെ ബോഗിക്ക് മുകളിൽ ദ്വാരമുണ്ടാക്കിയാണ് പണം …

ലൈംഗികശേഷി വർദ്ധിപ്പിക്കാമെന്ന് കാട്ടി വ്യാജപരസ്യം നൽകി ജനങ്ങളെ പറ്റിച്ച മുസ്ലീപവർ ഉടമയ്ക്ക് തടവും പിഴയും ശിക്ഷ

ലൈംഗികശേഷി വർദ്ധിപ്പിക്കാമെന്ന് കാട്ടി വ്യാജപരസ്യം നൽകി ജനങ്ങളെ വ്യാപകമായി പറ്റിച്ച കേസിൽ മുസ്ലി പവര്‍ എക്സ്ട്രയുടെ നിര്‍മ്മാതാവിന് മൂന്ന് മാസം തടവും 5000 രൂപ പിഴയും.എറണാകുളം ജ്യുഡീഷ്യൽ …

വയർലെസ് കൊണ്ട് യാത്രക്കാരന്റെ തലയ്ക്കടിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസുകാരൻ;ഒരുവന്റെ തല തല്ലിപ്പൊളിച്ച് ഖജനാവിലേക്ക് നൂറ് രൂപ മുതല്‍ക്കൂട്ടാന്‍ മാത്രം വിഡ്ഢിയല്ല താൻ

വയർലെസ് കൊണ്ട് യാത്രക്കാരന്റെ തലയ്ക്കടിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസുകാരൻ.ഫേസ്ബുക്കിലാണു ആരോപണവിധേയനായി സസ്പെൻഷനിൽ കഴിയുന്ന മാഷ് ദാസ് വിശദീകരണ പോസ്റ്റിട്ടത്.ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് …

ധനമന്ത്രി തോമസ് ഐസക്കിന്റെ മകള്‍ സാറാ വിവാഹിതയാകുന്നു;മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങള്‍ ന്യൂയോര്‍ക്കില്‍ ഉണ്ടാകുമെന്ന് ഐസക്

കോട്ടയം: ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ മകള്‍ സാറ വിവാഹിതയാകുന്നു. ഓഗസ്റ്റ് 12 വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ വച്ചാണ് വിവാഹം. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് ഹെല്‍ത്തില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി …