താരനിശ മുടങ്ങാതിരിക്കാന്‍ മരണവാർത്ത മറച്ചുവെച്ച് ടി.എ.റസാഖിനോട് അനാദരവ് കാട്ടിയെന്ന് അലി അക്ബർ

മോഹനം എന്ന താരനിശയ്ക്ക് വേണ്ടി ടിഎ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവെച്ചെന്ന ആരോപണവുമായി സംവിധായകന്‍ അലി അക്ബര്‍. തിങ്കളാഴ്ച രാവിലെ 11.30

യുഡിഎഫിന്റെ മദ്യനയം ഗുണം ചെയ്തിട്ടില്ലെന്ന് ചെന്നിത്തല;മദ്യനയം കൂട്ടായി എടുത്ത തീരുമാനമെന്ന് സുധീരൻ,പ്രതിപക്ഷ നേതാവ് ഇടതുമുന്നണിയുടെ നയത്തെക്കുറിച്ചല്ല പറയേണ്ടതെന്ന് ടി.എൻ. പ്രതാപൻ

യുഡിഎഫിന്റെ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കലാകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി

കോഴിക്കോട്: ആറന്മുള വിമാനത്താവള പദ്ധതിക്ക് പ്രതിരോധവകുപ്പിന്റെ അംഗീകാരമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയിരുന്നുവെന്നും

ഗസലിനും പെരുമഴക്കാലത്തിനും തൂലിക ചലിപ്പിച്ച പ്രമുഖ തിരക്കഥാകൃത്ത് ടി.എ. റസാഖ് വിടവാങ്ങി

തിരക്കഥാകൃത്തും, സംവിധായകനുമായ ടി.എ. റസാഖ് (58) കരള്‍രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. എണ്‍പതുകളുടെ മധ്യത്തില്‍

ഇറോം ചാനു ശര്‍മ്മിളയ്ക്കു ശേഷം മണിപ്പൂരിന്റെ ഉരുക്കുവനിതയാകാന്‍ രണ്ടു കുട്ടികളുടെ അമ്മയായ അറംബാം റോബിത ലീമ

  മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ചാനു ശര്‍മ്മിള നിരാഹാരം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് 32 കാരിയായ വീട്ടമ്മ അറംബാം റോബിത നിരാഹാരസമരം തുടരാനായി

രാജ്യം മുഴുവൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും ആഗസ്റ്റ് 15 “കരി ദിനം” ആചരിച്ച് ഹിന്ദുമഹാസഭ

ഇന്ത്യൻ ഭരണഘടനയ്ക്കെതിരേ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനയായ ഹിന്ദു മഹാസഭ ആഗസ്റ്റ് 15 കരിദിനമായി ആചരിയ്ക്കുന്നു.മീററ്റിൽ ഹിന്ദു മഹാസഭ പ്രവർത്തകർ കരിങ്കൊടി

എങ്ങനെ നാം നേടി ഈ സ്വാതന്ത്ര്യം

ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ സമരങ്ങൾക്ക് പൊതുവിൽ പറയുന്ന പേരാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം.

ഞായറാഴ്ചകളിൽ ഇനി ബി.എസ്.എൻ.എല്ലിൽ നിന്ന് സൗജന്യമായി ഇന്ത്യയിൽ എവിടേയ്ക്കും കോളുകൾ വിളിയ്ക്കാം;സ്വാതന്ത്ര്യദിനത്തിലും കോളുകൾ സൗജന്യം

എല്ലാ ഞായറാഴ്ചകളിലും രാജ്യത്താകമാനമുള്ള ബി.എസ്.എന്‍.എല്‍ ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്ത്യയിലെ ഏത് ലാന്‍ഡ്-മൊബൈല്‍ നെറ്റ്വര്‍ക്കിലേക്കും 24 മണിക്കൂര്‍ വിളിക്കാം.സ്വാതന്ത്ര്യദിനമായ

ഋഷിരാജ് സിങ്ങിന്റെ 14 സെക്കന്‍ഡ് നോട്ടം പ്രസ്താവനയ്ക്കെതിരേ മന്ത്രി ജയരാജൻ;ഋഷിരാജ് സിങ്ങിന്റെ പരാമർശം അരോചകം

14 സെക്കന്‍ഡ് തന്നെ ഒരാള്‍ നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ പൊലീസിന് കേസെടുത്ത് ജയിലിലടയ്ക്കാമെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന അരോചകമാണെന്ന് മന്ത്രി

കുട്ടികൾ വർഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിൽ പോകുന്നില്ലെന്ന് ഉറപ്പാക്കണം: മുഖ്യമന്ത്രി

കുട്ടികൾ വർഗീയതയുടെയും ഭീകരതയുടെയും താവണങ്ങളിലേക്ക് പോകുന്നില്ലെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ

Page 13 of 29 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 29