മോദിയെ പിന്തുണച്ച് ബലൂചിസ്ഥാൻ വിദ്യാര്‍ത്ഥി സംഘടനാ നേതാവ് ;ബലൂചി വനിതകള്‍ നരേന്ദ്രമോദിയെ തങ്ങളുടെ സഹോദരനായാണ് കണക്കാക്കുന്നതെന്ന് കരിമ ബലൂച്

ന്യുഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലൂചിസ്ഥാന്‍ പ്രസ്താവനവയിൽ മോദിയെ പിന്തുണച്ച് ബലൂച് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തക കരിമ ബലൂച് രംഗത്തെത്തി. ബലൂചി വനിതകള്‍ നരേന്ദ്രമോദിയെ തങ്ങളുടെ സഹോദരനായാണ് കണക്കാക്കുന്നതെന്ന് …

കോടിയേരി ബാലകൃഷ്ണന്റെ വിവാദ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി എംടി രമേശ്:വരമ്പത്ത് കൂലി വാങ്ങില്ല, പാടത്തെ പണി തുടരും

കോടിയേരി ബാലകൃഷ്ണന്റെ വിവാദ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എംടി രമേശ്.കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ വിവാദ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന …

അമിത വണ്ണം കുറയ്ക്കാന്‍ ബാരിയാട്രിക് ശസ്ത്രക്രിയ

മാറിയ ജീവിത ശൈലിയും തെറ്റായ ഭക്ഷണ ക്രമങ്ങളും സ്യഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് പൊണ്ണത്തടി. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണിത്. ഹ്യദയ സ്തംഭനം, …

ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ നീക്കി

വിവാദങ്ങൾക്കൊടുവിൽ ഗതാഗത കമ്മീഷണർ സ്‌ഥാനത്തു നിന്നു ടോമിൻ തച്ചങ്കരിയെ മാറ്റി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ …

മുഖ്യമന്ത്രിയുടെ ശബരിമല യാത്ര മുടക്കിയത് സാക്ഷാല്‍ അയ്യപ്പനാണെന്ന് പി.സി ജോര്‍ജ് എം.എൽ.എ ;ശബരിമല കയറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്നും ജോർജ്ജ്

ശബരിമല കയറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് താന്‍ നേരത്തേ പറഞ്ഞതാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. മല കയറാനുള്ള ആരോഗ്യം മുഖ്യമന്ത്രിക്കില്ല എന്ന് പറഞ്ഞിട്ടും വാശിയുടെ പുറത്താണ് അദ്ദേഹം തീരുമാനം …

ബാർ ലോബികളുമായുണ്ടാക്കിയ ധാരണ നടപ്പാക്കാൻ ഇടതുമുന്നണി ശ്രമമെന്ന് സുധീരൻ

ന്യൂഡല്‍ഹി: കേരളത്തിലെ മദ്യനയത്തില്‍ മാറ്റം വേണമെന്ന ടൂറിസം മന്ത്രി എ. സി മൊയ്തീന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.പിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. തിരഞ്ഞെടുപ്പിന് മുമ്പ് ബാറുടമകളുമായുണ്ടാക്കിയ ധാരണ …

പശുക്കളെ കടത്തി എന്നാരോപിച്ച് സംഘ പരിവാർ പ്രവർത്തകർ യുവാവിനെ അടിച്ചുകൊന്നു;കൊല്ലപ്പെട്ടയാളും സംഘ പരിവാർ പ്രവർത്തകൻ

അനധിക്യതമായി പശുക്കളെ കടത്തി എന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവർത്തകർ യുവാവിനെ അടിച്ചുകൊന്നു.അക്രമത്തില്‍ പ്രവീണ്‍ പൂജാരി(28)യാണ് കൊല്ലപ്പെട്ടത്. ഉടുപ്പി ജില്ലയിലെ ശാന്തകട്ടയിലുണ്ടായ ആക്രമണത്തിൽ ഗുരുദരമായ പരിക്കേറ്റ ഇയാൾ …

മദ്യനയത്തിൽ മാറ്റം വേണമെന്ന് മന്ത്രി മൊയ്തീന്‍; ഓണത്തിന് ഓൺലൈനിലൂടെ മദ്യ വിൽപ്പന നടത്താൻ കൺസ്യൂമർഫെഡ്.

തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം അനിവാര്യമാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍. കേരളത്തില്‍ മദ്യം ഒഴുക്കണമെന്ന് താന്‍ പറയുന്നില്ലെന്നും, എന്നാല്‍ ടൂറിസം മേഖലകളിലെ ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം …