മുഴുവൻ സ്വാശ്രയ മെഡിക്കല്‍ സീറ്റിലും പ്രവേശം നടത്തുമെന്ന നിലപാട് ആവർത്തിച്ച് ആരോഗ്യമന്ത്രി:പ്രവേശന ചുമതല മാനേജുമെന്റുകള്‍ക്ക് നല്‍കില്ല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച നിലപാടില്‍ മാറ്റമിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രവേശം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. സ്വാശ്രയ …

കോൺഗ്രസിൽ തലമുറ മാറ്റം വേണമെന്ന് ആന്റണി;ഒരുമിച്ച് ഫോട്ടോ എടുത്തത് കൊണ്ട് കാര്യമില്ല: ആന്റണി

കോൺഗ്രസ് നേതൃത്വത്തിൽ തറമുറമാറ്റം വേണമെന്ന് എ.കെ.ആന്റണി. കോൺഗ്രസിന്റെ ജനകീയ അടിത്തറയിൽ ചോർച്ചയുണ്ടായി. തമ്മിൽത്തല്ലു കൊണ്ടാണ് ഭരണത്തുടർച്ച ഉണ്ടാകാതെ പോയത്. കോൺഗ്രസിൽനിന്ന് അകന്നുപോയവരെ തിരിച്ചുകൊണ്്ടുവരണം. തമ്മിൽത്തല്ല് തുടർന്നാുൽ ആരും …

അസ്ലം വധത്തിൽ മുഖ്യമന്ത്രിയ്ക്കും പങ്കെന്ന് കെ.എം.ഷാജി എംഎൽഎ.;ഷുക്കൂർ വധത്തിൽ ജയരാജനെ നിയമത്തിനുമുന്നിൽ എത്തിച്ചത് പോലെ അസ്ലം വധക്കേസിൽ പിണറായിയെയും നിയമത്തിനു മുന്നിൽ കൊണ്ട് വരും

നാദാപുരത്തെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് കെ.എം.ഷാജി എംഎൽഎ.ഈ മാസം 12നാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ലീഗ് പ്രവർത്തകൻ മുഹമ്മദ് അസ്ലം ആക്രമിക്കപ്പെട്ടത്. …

മദ്യനയം മാറ്റുക തന്നെ ചെയ്യും. പുതിയ മദ്യനയം വൈകാതെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി

പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യനയം മാറ്റുക തന്നെ ചെയ്യുമെന്നും എതിര്‍പ്പുകള്‍ വരുന്നമെന്ന് കണ്ട് പിന്‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ …

തിരുവനന്തപുരത്ത് തെരുവ് നായക്കൂട്ടം വീട്ടമ്മയെ കടിച്ചുകൊന്നു;തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ

തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ചു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്‍െറ ഭാര്യ ശിലുവമ്മയാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുല്ലുവിള കടല്‍ത്തീരത്തായിരുന്നു സംഭവം. മാരക പരിക്കേറ്റ …

ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ വെള്ളി നേടി രാജ്യത്തിനു അഭിമാനമായ പി.വി സിന്ധുവിന് സമ്മാനപ്പെരുമഴ;ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഭാവി ഭദ്രംമെന്ന് സിന്ധു

ബാഡ്മിന്റണില്‍ ഇന്ത്യന്‍ ഭാവി സുരക്ഷിതമെന്ന് പി.വി സിന്ധു. ഇന്ത്യ ബാഡിമിന്റണില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നും സിന്ധു പ്രതികരിച്ചു. ‘ഇത് അതിശയിപ്പിക്കുന്ന ആഴ്ചയാണ്. ഞാന്‍ നന്നായി കളിച്ചു. വലിയ …

ഇറോം ഷർമിളയുടെ ആത്മീയത

ഔഷധസേവയേക്കാള്‍ നല്ലതാണ് ഒരുനാള്‍ വ്രതം നോക്കുന്നതെന്ന് ഗ്രീക്കുകാര്‍ പൌരാണിക കാലത്തു തന്നെ വിശ്വസിച്ചിരുന്നു. ഭക്ഷണം നമുക്കു ഔഷധവും ഔഷധം നമുക്കു ഭക്ഷണവുമായിരിക്കണമെന്നും രോഗകാലത്ത് ഭക്ഷണം കഴിക്കുന്നത് രോഗത്തിനെ …

ദുരന്തനിവാരണ പ്രവർത്തനത്തിന്റ ഭാഗമായ മോക്ഡ്രില്‍ നടക്കുന്നതിനിടെ എസ്ഐയേയും പോലീസുകാരനെയും വളഞ്ഞിട്ട് ചവിട്ടിയ സംഭവം;ഏഴു എസ്എഫ്‌ഐ പ്രവർത്തകർക്കെതിരേ കേസ്

കെഎംഎംഎല്ലിലെ ദുരന്തനിവാരണ പ്രവർത്തനത്തിന്റ ഭാഗമായ മോക്ഡ്രിൽ നടക്കുന്നതിനിടെ പ്രകടനവുമായെത്തിയ വിദ്യാർഥികളെ തടഞ്ഞ എസ്ഐയേയും പോലീസുകാരനെയും വളഞ്ഞിട്ട് ചവിട്ടിയ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരായ ഏഴുപേർക്കെതിരേയാണ് പോലീസ് …