മുതിർന്ന സിപിഎം നേതാവ് വി.വി. ദക്ഷിണാമൂർത്തി അന്തരിച്ചു

single-img
31 August 2016

131

പ്രമുഖ സിപിഐഎം നേതാവ് വി.വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

സിപിഎം സെക്രട്ടറിയേറ്റ് അംഗമായിരുന്ന അദ്ദേഹം ദേശാഭിമാനിയുടെ മുൻ പത്രാധിപരായിരുന്നു. 1965, 1967, 1980 വര്‍ഷങ്ങളില്‍ പേരാമ്പ്രയില്‍ നിന്ന് നിയമസഭയിലെത്തി.