എടിഎം തട്ടിപ്പ്;വിദേശികള്‍ വെള്ളയമ്പലത്തിലെ എടിഎമ്മില്‍ സ്‌കിമ്മര്‍ സ്ഥാപിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

single-img
9 August 2016

WhatsApp Image 2016-08-09 at 9.44.26 AM

വിദേശികള്‍ വെള്ളയമ്പലത്തിലെ എടിഎമ്മില്‍ സ്‌കിമ്മര്‍ സ്ഥാപിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ജൂണ്‍ 30നാണ് വിദേശികള്‍ എത്തിയത്. അന്നു രാവിലെ ക്യാമറയും കാര്‍ഡ് റീഡറും എടിഎമ്മില്‍ സ്ഥാപിച്ചു. പിന്നീട് വൈകിട്ട് വീണ്ടുമെത്തി ക്യാമറകള്‍ സ്ഥാപിച്ചു. 6.21നും 6.26നുമാണ് ഇവരെത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.