മുതിർന്ന സിപിഎം നേതാവ് വി.വി. ദക്ഷിണാമൂർത്തി അന്തരിച്ചു

പ്രമുഖ സിപിഐഎം നേതാവ് വി.വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ

തങ്ങളെല്ലാം ജനിക്കുന്നതിനു മുമ്പുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പിസം;കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്നത് വർഗീയതക്കെതിരായ നിലപാട്:വി.ടി. ബൽറാം

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം എം.എല്‍.എ. കേരളത്തിലെ കെ.എസ്.യുക്കാര്‍ ഗ്രൂപ്പുകളിലേക്ക് പിറന്നുവീഴുകയാണെന്ന് ബല്‍റാം പറഞ്ഞു. കെ.എസ്.യു ഗ്രൂപ്പുകള്‍ക്കെതിരെ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങൾ അഴിയെണ്ണും: ഉപഭോക്താവിനെ താരങ്ങൾ തെറ്റിദ്ധരിപ്പിച്ചാൽ അഞ്ച് വര്‍ഷം തടവും 50 ലക്ഷം പിഴയും

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങൾക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം പിഴയും ലഭിക്കാവുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രം നീക്കം.

കോഴി നികുതി വെട്ടിപ്പില്‍ ഖജനാവിന് 200 കോടിയുടെ നഷ്ടമുണ്ടാക്കി:കെ.എം മാണിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കോഴി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ കെ.എം മാണിക്കെതിരെ വിജിലന്‍സിന്റെ എഫ്‌ഐആര്‍. കോഴി നികുതി

ആകാശവാണി ബലൂചിസ്ഥാനിൽ ഉള്ളവർക്കായി ബലൂച് ഭാഷയില്‍ സംപ്രേക്ഷണമാരംഭിക്കുന്നു:ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു

ആകാശവാണി ബലൂചിസ്ഥാനിൽ ഉള്ളവർക്കായി ബലൂച് ഭാഷയില്‍ സംപ്രേക്ഷണമാരംഭിക്കുന്നു.ഇതു സംബന്ധിച്ച അനുമതി കേന്ദ്രസര്‍ക്കാര്‍ ഓള്‍ ഇന്ത്യാ റേഡിയോയ്ക്ക് നല്‍കി. ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക്

സിംഗൂരിൽ ഇടത് സർക്കാർ ടാറ്റയ്ക്ക് ഭൂമി നൽകിയത് സുപ്രീംകോടതി റദ്ദാക്കി, ഭൂമി കർഷകർക്ക് മടക്കി നൽകണം

ബംഗാളിൽ ഇടത് പക്ഷത്തിന്റെ വൻ തകർച്ചയ്ക്ക് കാരണമായ സിംഗൂർ സംഭവത്തിൽ സുപ്രീം കോടതി വിധി.സിംഗൂരിൽ ടാറ്റ ഗ്രൂപ്പിന് ഫാക്ടറി തുടങ്ങാൻ

സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരുമായി കൈകോർത്ത് പ്രവർത്തിച്ചവരാണു ആര്‍എസ്എസ്,മതവും ജാതിയുമെല്ലാം വ്യത്യസ്തമാണെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായിരിക്കണം:രമ്യ

ആര്‍എസ്എസിനെതിരേ രൂക്ഷ വിമർശനവുമായി നടിയും കോൺഗ്രസ് നേതാവുമായ രമ്യ.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കു വഹിക്കാത്തവരാണ് ആര്‍എസ്എസ്.ബ്രിട്ടീഷുകാരുമായി കൈകോര്‍ത്ത് പിടിച്ച്

നായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡ്;മുഖ്യമന്ത്രിക്ക് നേരിട്ടാണു നോട്ടീസ് അയച്ചിരിയ്ക്കുന്നത്

തെരുവ് നായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരേ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്.നായ്ക്കളെ കൊല്ലാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കേന്ദ്ര

വാട്ട്‌സാപ്പിന്റെ സ്വകാര്യനയത്തിലെ മാറ്റം ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റം;വാട്ട്‌സ്ആപ്പ്-ഫേസ്ബുക്ക് നമ്പര്‍ കൈമാറ്റത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി

വാട്സ് ആപ്പിന്‍റെ സ്വകാര്യനയത്തിലെ മാറ്റം ഉപയോക്താക്കളുടെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കോടതി കേന്ദ്രസർക്കാരിന്

നഷ്ടം കൊണ്ട് പൊറുതി മുട്ടി;യാത്രക്കാരെ ആകർഷിയ്ക്കാൻ എയര്‍ ഇന്ത്യ ഗള്‍ഫ് നിരക്കുകള്‍ കുറയ്ക്കുന്നു

ടിക്കറ്റ്‌നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളുമായി എയർ ഇന്ത്യ.സഞ്ചിതനഷ്ടം 28,000 കോടി കവിഞ്ഞതോടെയാണു എയർ ഇന്ത്യ നിരക്കുകളിൽ മാറ്റം വരുത്താൻ

Page 1 of 291 2 3 4 5 6 7 8 9 29