ഐഎഎസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗികവാഹനത്തിലെ കൊടിയും ബോർഡും മാറ്റണമെന്ന് ഗതാഗതകമ്മീഷണർ

ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർമാരടക്കമുള്ള ജുഡീഷൽ ഓഫീസർമാരുടെ കാറുകളിൽ ഉപയോഗിച്ചിരിക്കുന്ന അധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഗതാഗതകമ്മീഷണർ ടോമിൻ തച്ചങ്കരി. ഇക്കാര്യം ആവശ്യപ്പെട്ട് തച്ചങ്കരി അഡ്വക്കേറ്റ് ജനറലിന് കത്ത് …

പ്രമുഖ അഭിഭാഷകർക്കെതിരെ അച്ചടക്ക നടപടിയുമായി അഡ്വക്കറ്റ് അസോസിയേഷൻ

കേരള ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ കോടതിയിലും വച്ച് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഏറ്റുമുട്ടിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച പ്രമുഖ അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹൈക്കോടതി …

ടൈറ്റാനിയം അഴിമതി: വിജിലൻസ് പരിശോധന തുടങ്ങി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ ആരോപണ വിധേയരായ ടൈറ്റാനിയം അഴിമതി കേസിൽ വിജിലൻസ് പരിശോധന തുടങ്ങി. ട്രാവൻകൂർ …

ബാർ ഉടമകളുടെ പരാതിയിൽ കെ.ബാബുവിനെതിരെ വിജിലൻസ് കേസെടുക്കും

മുൻ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ. ബാർ ഹോട്ടൽ ഉടമകളുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥൻ …

എയർ ആംബുലൻസ് പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: എയര്‍ ആംബുലന്‍സ് പദ്ധതി ഇടതു സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന കാരണം പറഞ്ഞാണ് പദ്ധതി വേണ്ടെന്ന് വയ്ക്കുന്നത്. അവയവദാനം അടക്കമുള്ള അടിയന്തര വൈദ്യസഹയത്തിന് ഉപയോഗിക്കുക …

ഹൈക്കോടതി വളപ്പിലെ സംഘര്‍ഷം:ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ

ഹൈക്കോടതി വളപ്പിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ. അഡ്വക്കേറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. സര്‍ക്കാരിനും ആക്ടിംഗ് ചീഫ് ജസ്റ്റിസിനും ശുപാര്‍ശ നല്‍കി. സര്‍ക്കാര്‍ …

എം.കെ ദാമോദരന്റെ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം പുച്ഛിച്ച് തള്ളുമെന്ന് വി.എസ് അച്യുതാനന്ദന്‍.

എം.കെ.ദാമോദരനെതിരെ വി.എസ്.അച്യുതാനന്ദന്‍. ദാമോദരന്റെ ആരോപണങ്ങള്‍ പുച്ഛിച്ചു തള്ളുന്നു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതാണ് ദാമോദരന്റെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ കേസ് നൽകിയതുകൊണ്ടാണ് …

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്‌ളിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പ്രതിഷേധങ്ങള്‍ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ റിപ്പബ്‌ളിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ ഹിലരി ക്‌ളിന്റണാണ് ട്രംപിന് എതിരാളിയാകുക. ന്യൂയോർക്ക് പ്രൈമറിയിലും ട്രംപ് മികച്ച …

ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി:ശിക്ഷ വെള്ളിയാഴ്ച.

പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ കുത്തിക്കൊന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആട് ആന്റണിയെ കുറ്റക്കാരനായി വിധിച്ചത്. …