July 2016 • Page 6 of 32 • ഇ വാർത്ത | evartha

കുട്ടികളുടെ സുഖമായ ഉറക്കത്തിനായി ഇവ പരീക്ഷിച്ചുനോക്കു.

മിക്കകുട്ടികളും  രാത്രിയിൽ കരഞ്ഞും ബഹളം വെച്ചും മാതാപിതാക്കളുടെ ഉറക്കം കെടുത്താറുണ്ട്. ജോലിഭാരവും ഉറക്കമില്ലായ്മയും മാതാപിതാക്കളെ അലട്ടുന്ന പ്രശ്നമാണ്. മെലറ്റോണിൻ എന്ന ഹോർമോൺ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ രാത്രികാലങ്ങളിൽ …

മുന്നാറിലെ ദേശീയോദ്യാനമായ പാമ്പാടുംചോലയിലേക്ക് ഒരു യാത്ര പോകാം

മനസ്സിൽ കാഴ്ചകളുടെ കൊട്ടാരം പണിയുന്ന,മനോഹരമായ ദൃശ്യങ്ങളെ ഓർമയിലേക്ക് അടുപ്പിക്കുന്ന കാഴ്ചകളുടെ കവാടമാണ് മൂന്നാർ.മുന്നാറിലേക്കുള്ള യാത്രകൾ കേവലം ഒരു യാത്രയായി മാത്രം അവസാനിക്കുന്നില്ല.നേരെമറിച്ചു,യാത്രികരുടെ മനസ്സിൽ എന്നും ഓർത്തിരിക്കാൻ ഒരുപിടി …

ഡല്‍ഹിയില്‍ മലയാളിയുടെ കൊലപാതകം;വിജയകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് അറസ്റ്റിലായ യുവതി

ഡല്‍ഹിയില്‍ മലയാളിയായ വിജയകുമാറിന്റെ കൊലയുമായി ബന്ധപ്പെട്ട് പ്രതിയായ യുവതിയെ (26) ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. ജോലി വാഗ്ദാനം ചെയ്തു വിജയകുമാര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നു യുവതി …

ടി.പി ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

സംസ്ഥാന സ്‌പോര്‍ട്സ്‌ കൗണ്‍സില്‍ അധ്യക്ഷനായി ടി പി ദാസനെ നിയമിച്ചു. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടനാണ് വൈസ് പ്രസിഡന്റ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. എം.ആര്‍ രഞ്ജിത്, കെ.സി ലേഖ, …

ചങ്ങനാശേരി എസ്. ബി കോളേജിൽ ലിംഗവിവേചനം,വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്.

ചങ്ങനാശേരി എസ്.ബി കോളേജിൽ ലിംഗവിവേചനത്തെ തുടർന്ന് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു.കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു എസ്.ബി കോളേജിൽ നിർമിച്ച ഡൈനിങ് ഹാളിൽ …

വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം.

വൈവിധ്യമാർന്ന ആകൃതിയിലും നിറത്തിലും വഴുതനങ്ങ ലഭ്യമാണ്.എന്നാൽ വഴുതനങ്ങയുടെ ആരോഗ്യ ഗുണത്തെപ്പറ്റി അധികമാരും കേട്ട് കാണില്ല.പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ വഴുതനങ്ങ നമുക്ക് പ്രധാനം ചെയുന്നുണ്ട്. വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് …

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കേസെടുക്കാതെ മധ്യസ്ഥത വഹിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ലജ്ജാകരം:പിസി ജോർജ്ജ്

കോട്ടയം: തിരുവനന്തപുരത്തും കൊച്ചിയിലും നടന്നത് എം.കെ ദാമോദരന്‍ സ്‌പോണ്‍സേര്‍ഡ് സംഘര്‍ഷമാണെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ …

മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ച നടപടിയും വിവാദത്തിൽ

മുഖ്യമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവായി നവലിബറല്‍ കാഴ്ച്ചപ്പാടുള്ള ഗീത ഗോപിനാഥിനെ നിയമിച്ച നടപടിയും വിവാദത്തിലേക്ക്. ഹാര്‍വാഡ് സര്‍വകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവി ഗീതാ ഗോപിനാഥിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ …

വാളായാറില്‍ എക്‌സൈസ് ഇന്റലിജന്‍സ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ പിടികൂടിയത് ഒരു കോടി രൂപയുടെ കള്ളക്കടത്ത് വസ്തുക്കള്‍

കേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്ക്‌പോസ്റ്റിന് സമീപം എക്‌സൈസ് ഇന്റലിജന്‍സ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയുടെ കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തു. സ്വര്‍ണം, വെള്ളി, വിദേശമദ്യം, 30 …

കബാലിക്ക് ആദ്യ ദിനം 45 കോടി കളക്ഷൻ

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ചിത്രം കബാലി ആദ്യ ദിനം നേടിയത് 45 കോടി കളക്ഷൻ. ഇന്ത്യയിൽനിന്നുമാത്രം ചിത്രം 30 കോടി രൂപ റിലീസ് ചെയ്ത ഇന്നലെ സ്വന്തമാക്കിയതായാണ് …