July 2016 • Page 5 of 32 • ഇ വാർത്ത | evartha

മുകേഷ് അംബാനിയുടെ ഭാര്യയ്ക്കും കേന്ദ്രസര്‍ക്കാര്‍ വിവിഐപി സുരക്ഷ ഒരുക്കും

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കു വിവിഐപി സുരക്ഷ ഏർപ്പെടുത്തി. ഇതുവെര ‘വൈ’ കാറ്റഗറി സുരക്ഷയായിരുന്നു നിതയ്ക്ക്.ആയുധധാരികളായ പത്തോളം സിആര്‍പിഎഫ് കമാന്‍ഡോകള്‍ ചേര്‍ന്നൊരുക്കുന്ന …

ജപ്പാനിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ യുവാവിന്റെ കഠാര ആക്രമണം; 19 പേർ കൊല്ലപ്പെട്ടു

ജപ്പാനില്‍ ഭിന്നശേഷിയുള്ളവരുടെ കേന്ദ്രത്തില്‍ യുവാവിന്റെ ആക്രമണം. 19 പേരെ കുത്തിക്കൊന്നു. 45 പേര്‍ക്കു പരിക്കേറ്റു. വൈകല്യമുള്ള ഇവരെ ഈ ലോകത്തുനിന്നു മോചിപ്പിക്കുന്നതിനു വേണ്ടിയാണ് ആക്രമണം നടത്തിയതെന്നു അക്രമി …

യു.ഡി.എഫ് യോഗം മാണി ബഹിഷ്‌കരിച്ചു.

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗത്തില്‍ നിന്ന് കെഎം മാണി വിട്ടു നിന്നു. യോഗത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരും …

വന്യജീവി സങ്കേതത്തില്‍ സഫാരിയ്ക്കിടെ കടുവയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

ബീജിങ്: ബീജിംഗിലെ ബദാലിങ് വന്യജീവിസങ്കേതത്തിലൂടെ കാറില്‍ സഞ്ചരിക്കവേ കടുവയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, മറ്റൊരു സ്ത്രീക്കു പരിക്കേറ്റു. കാറിലൊപ്പമുണ്ടായിരുന്ന പുരുഷനും കുഞ്ഞിനും പരിക്കൊന്നുമില്ല. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് സ്ത്രീ …

അമേരിക്കയിലെ നിശാക്ലബ്ബില്‍ വെടിവെപ്പ്: 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 2 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. കൗമാരക്കാരുടെ നിശാപാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ക്ലബിന്റെ പാർക്കിംഗ് ഏരിയയിലാണ് …

പടച്ചോന്റെ ചിത്ര പ്രദര്‍ശ്ശനമെന്ന കഥാസമാഹാരം എഴുതിയ യുവ എഴുത്തുകാരന്‍ ജിംഷാറിന് ക്രൂരമര്‍ദനം

നോവലിസ്റ്റ് പി. ജിംഷാറിന് നേരെ ആക്രമണം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പെരുമ്പിലാവിന് സമീപം കൂറ്റനാട് വെച്ചാണ് മര്‍ദനേമേറ്റത്. നാലംഗം സംഘമാണ് അക്രമണം നടത്തിയത്.ഗുരുതരമായി പരുക്കുകളേറ്റ ജിംഷാര്‍ …

രാമചന്ദ്രൻ ടെക്സ്റ്റൈൽസിലെ തൊഴിലാളികൾക്ക് ദുരിതജീവിതം:മുന്നൂറോളം വനിതാജീവനക്കാർ താമസിക്കുന്നത് കാലിത്തൊഴുത്തിനേക്കാള്‍ ശോചനീയമായ തകരഷെഡിൽ

തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വന്‍കിട വസ്ത്രവ്യാപാരസ്ഥാപനമായ രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് തൊഴിലാളികളുടെ ദുരിതജീവിതം.അട്ടക്കുളങ്ങരയിലും കോട്ടയ്ക്കകത്തുമായി നിരവധി ശാഖകളോടെ …

പാർലമെന്‍റ് വിഡിയോ വിവാദം: ഭഗവന്ത് മന്നിന് സഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക്

പാർലമെന്റിന്റെ അതീവസുരക്ഷയുള്ള മേഖലകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയവഴി പുറത്തുവിട്ട് ആംആദ്മി പാർട്ടി എംപി ഭഗവന്ത് മന്നിന് താൽക്കാലിക വിലക്ക്. സഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ലോക്‌സഭാ സ്പീക്കറാണ് മന്നിനെ …

കൃഷ്ണമൃഗ വേട്ട; സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി

കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസിൽ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കി. രാജസ്ഥാന്‍ ഹൈക്കോതിയുടേതാണ് വിധി. രണ്ടു കേസുകളായിരുന്നു സൽമാനെതിരെ ഉണ്ടായിരുന്നത്. രണ്ടു കേസിലും സൽമാനെ വെറുതെ …