July 2016 • Page 4 of 32 • ഇ വാർത്ത | evartha

മഴക്കാലയാത്ര ഇഷ്ടപ്പെടുന്നവരുടെ അറിവിലേക്കായി മികച്ച നാലു സ്ഥലങ്ങൾ കൂടി

മഴക്കാലം ഇഷ്ടപ്പെടാത്തവരും ആസ്വദിക്കാത്തവരുമായി ആരും തന്നെ ഉണ്ടാവില്ല.മഴയുടെ മർമ്മരവും സംഗീതവുമെല്ലാം മനസിന് ഏറെ കുളിർമ പകരുന്നതാണ്. മഴക്കാലം ആസ്വദിക്കുവാൻ യാത്ര പുറപ്പെടുന്ന ആളുകളുടെ ഓർമയിലേക്കായി മികച്ച നാലു …

കടുകിന്റെ വലിപ്പത്തിലല്ല കാര്യം,അത് പ്രധാനം ചെയുന്ന ആരോഗ്യ ഗുണങ്ങളിലാണ്.

കടുകിനെ അതിന്റെ വലിപ്പത്തിലെന്നപോലെ ചെറുതായി കാണുന്നവരാണ് നമ്മളിൽ പലരും.എന്നാൽ കടുക് നൽകുന്ന ആരോഗ്യ ഗുണത്തെപ്പറ്റി ആർക്കുംഅത്ര അറിവില്ല എന്നതാണ് വസ്തുത. ഭക്ഷണത്തിൽ റോജി കൂട്ടാൻ മാത്രമുള്ള ഒരു …

സോളർ ഇംപൾസ് 2 ചരിത്ര വിജയത്തിലേക്ക്

അബുദാബി;ഒരു തുള്ളി ഇന്ധനത്തിന്റെ പോലും സഹായമില്ലാതെ പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിച്ച ഹരിതവിമാനം സോളർ ഇംപൾസ് 2 വിജയകരമായി അബുദാബിയുടെ മണ്ണിൽ പറന്നിറങ്ങി.പതിനേഴു വർഷം മുൻപ് തുടക്കംകുറിച്ച ചരിത്ര …

ബീഫ് കൈവശം വച്ചെന്ന ആരോപണം: സ്ത്രീകൾക്ക് നേരേ ഗോസംരക്ഷണ പ്രവര്‍ത്തകരുടെ ആക്രമണം

മധ്യപ്രദേശില്‍ മാട്ടിറച്ചി കെവശംവെച്ച മുസ്ലിം സ്ത്രീകളെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മാന്‍ഡസോറിലെ റെയില്‍ വേ സ്റ്റേഷനില്‍ ഷേനിലാണ് രണ്ട് സ്ത്രീകളെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് അടിക്കുകയും തൊഴിക്കുകയും അധിക്ഷേപിക്കുകയും …

ബാലവേല ബിൽ ഭേദഗതി ലോക്സഭ പാസാക്കി

ശക്‌തമായ എതിർപ്പുകൾക്കിടെ ബാലവേല നിയന്ത്രണ നിരോധന ബിൽ ഭേദഗതി ലോക്സഭയിൽ പാസാക്കി. വീടുകളിലെ സ്വയം തൊഴിൽ, ചെറുകിട വ്യവസായം തുടങ്ങിയവയിലൊക്കെ, സ്ക്കൂൾ സമയത്തിനു ശേഷം വിദ്യാർഥികൾക്ക് സഹായിക്കാം …

ആട് ആന്റണിയുടെ ശിക്ഷാവിധി പറയുന്ന കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

കൊല്ലം പ്രിൻസിപ്പൽ സെഷന്‍സ് കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമങ്ങളെ തടയുമെന്ന് അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചു. കൊല്ലം സെഷൻസ് കോടതിയാണ് പൊലീസ് കോൺസ്റ്റബിൾ മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി …

ഗീത ഗോപിനാഥിന്റെ നിയമനത്തിനെതിരെ പ്രഭാത് പട്നായിക് :മോദിയുടെ നയം പിന്തുടര്‍ന്നാല്‍ ബദലുണ്ടാക്കാൻ സാധിക്കില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനും ഇടത് സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക് രംഗത്ത്. . ആരുടെയെങ്കിലും …

ടൈറ്റാനിയം കേസ്: വിജിലന്‍സിന് രണ്ടു മാസത്തെ കൂടി സമയം

ടൈറ്റാനിയം അഴിമതിക്കേസില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി ഉത്തരവിട്ടു. കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നിർദേശം നൽകിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ …

ആൻട്രിക്സ്–ദേവാസ് ഇടപാട്: ഐഎസ്ആർഒ നഷ്ടപരിഹാരം നൽകണം

ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനും ദേവാസ് മൾട്ടിമീഡിയയും തമ്മിലുള്ള കേസിൽ ഐ.എസ്.ആര്‍.ഒക്ക് തിരിച്ചടി. ഹേഗിലെ രാജ്യാന്തര കോടതിയില്‍ ദേവാസിലെ നിക്ഷേപകര്‍ നല്‍കിയ കേസില്‍ ഐ.എസ്.ആര്‍.ഒ നഷ്ടപരിഹാരം നല്‍കണമെന്നാണ് …

ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു

ഗുസ്തി താരം നർസിംഗ് പഞ്ചിംഗ് യാദവിനു പിന്നാലെ ഒരു ഇന്ത്യൻ താരം കൂടി ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. ഷോട്ട്പുട്ടിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഇന്ദർജീത് സിംഗാണ് പരിശോധനയിൽ …