July 2016 • Page 3 of 32 • ഇ വാർത്ത | evartha

ക്ഷേത്രത്തില്‍ പ്രവേശനമില്ല; 250 ദലിത് കുടുംബങ്ങള്‍ ഇസ്‌ലാം മതത്തിലേക്കു മാറുന്നു

ക്ഷേത്രത്തിൽ കയറാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് 250 ദളിത് കുടുംബങ്ങൾ മതംമാറാൻ തയാറെടുക്കുന്നു. തമിഴ്നാട്ടിലെ കാരുർ, വേദാരണ്യം ഗ്രാമങ്ങളിലെ ദളിത് കുടുംബങ്ങളാണ് ഇസ്്ലാം മതത്തിലേക്കു പരിവർത്തനം നടത്താൻ …

ദുബായ്-കോഴിക്കോട് വിമാനത്തിൽവച്ച് ഐഎസിനെ കുറിച്ച് പ്രസംഗം: മലയാളി പിടിയിൽ

ദുബായ്–കോഴിക്കോട് വിമാനത്തിൽ ഐഎസ് അനുകൂല പ്രസംഗം നടത്തിയ മലയാളിയെ സഹയാത്രിക്കർ കീഴ്പ്പെടുത്തി. സംഭവത്തെ തുടർന്ന് വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കി. ഇയാളെ സിഐഎസ്എഫ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. …

കൃഷിവകുപ്പ് ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; ചുമതലയില്‍ നിന്ന് നീക്കി

തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. കേരഫെഡില്‍ പച്ചത്തേങ്ങ സംഭരിച്ചതിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് തെക്കനെ മാറ്റിയത്. ബുധനാഴ്ച …

കെ എസ് ആർ ടി സി ഇനി മുതൽ സ്മാർട്ട് ആകും ….

കെ എസ് ആർ ടി സി ബസ്സുകളിൽ ഇനി മുതൽ സ്മാർട്ട് കാർഡിന്റെ സഹായത്തോടെ യാത്ര ചെയ്യാൻ സാധിക്കും.മുൻകൂട്ടി പണം അടച്ച കാർഡ് ഉപയോഗിച്ചാണ് യാത്ര ചെയ്യാൻ  …

ചരിത്രം എഴുതി ഹിലാരി ക്ലിന്റൺ

ഫിലാഡല്‍ഫിയ:  പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി  ചരിത്രം കുറിച്ചു.അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ലഭിക്കുന്ന  ആദ്യത്തെ വനിതകുടിയാണ് ഇവർ.ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമാക്രാറ്റിക് …

കലാം ഓർമ്മയായിട്ട് ഒരാണ്ട്…

എ പി ജെ അബ്‌ദുൾ കലാം,യുവത്വത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ചു പറന്നുയരാൻ ആഹ്യാനം ചെയ്തമഹാപ്രതിഭ ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. രാമേശ്വരം പേയ്ക്കറുമ്പിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് …

സ്ത്രീ സ്വയംഭോഗം ചിത്രീകരണം, സ്വവര്‍ഗലൈംഗികത , ഗേ പരാമര്‍ശം , ഹിന്ദുമതത്തോടുള്ള അവഹേളനം; കാ ബോഡിസ്‌കേപ്പിന് പ്രദര്‍ശനാനുമതി നിഷേധിച്ചു

സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവര്‍ഗലൈംഗികതയും എടുത്തുകാണിച്ചു  എന്ന ആരോപണത്തെ തുടർന്ന്    കാ ബോഡിസ്‌കേപ്‌സ് എന്ന ചിത്രത്തിന് അനുമതി നിഷേധിച്ചു. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശമുണ്ടെന്നും സ്ത്രീ സ്വയംഭോഗം …

ആട് ആന്റണിക്ക് ജീവപര്യന്തം

കൊല്ലം: പൊലീസ് ഡ്രൈവർ മണിയൻപിള്ളയെ കുത്തിക്കൊന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആട് ആന്റണിക്ക് (ആന്റണി വർഗീസ് – 53) ജീവപര്യന്തം വിധിച്ചു. വധശിക്ഷ വിധിക്കേണ്ടെന്ന് പ്രോസിക്യൂഷൻ തന്നെ …

ജിഷയുടെ കൊലയാളി അമീര്‍ ഉല്‍ ഇസ്‌ലാമിന് ലഹരിവസ്തുക്കള്‍ കൈമാറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ജിഷ വധക്കേസ് പ്രതി അമീര്‍ ഉല്‍ ഇസ്‌ലാമിന് ലഹരിവസ്തുക്കളടങ്ങിയ പൊതി കൈമാറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിച്ചപ്പോഴാണ് പൊലീസ് സംഘത്തിനിടയിലൂടെ ഒരാള്‍ കടന്നെത്തി …