സൗദി അറേബ്യയില്‍ ഉംറ ബസ് മറിഞ്ഞ് 10 പേര്‍ മരിച്ചു; ഇന്ത്യക്കാര്‍ക്കും പരിക്ക്

തായിഫ്​∙ സൗദി അറേബ്യയിലെ തായിഫ് – റിയാദ് റോഡിലെ റിദ് വാനിൽ ഉംറ തീര്‍ഥാടകര്‍ യാത്ര ചെയ്ത സ്വകാര്യ ബസ് അപകടത്തില്‍പെട്ട് 10 പേർ മരിച്ചു. ഇന്ത്യക്കാര്‍ …

സ്വിച്ചിംഗ് സെന്ററിലെ തകരാര്‍; ഐഡിയ നെറ്റ്‌വര്‍ക്ക് പുന:സ്ഥാപിച്ചു

മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലെ തകരാറു മൂലം നിശ്ചലമായ ഐഡിയ നെറ്റ്‌വര്‍ക്ക് പുന:സ്ഥാപിച്ചു. രാവിലെ നിശ്ചലമായ നെറ്റ്‌വര്‍ക്ക് ഉച്ചയ്ക്ക് ശേഷമാണ് പൂര്‍വസ്ഥിതിയിലായത്.iPhone കൊച്ചി: മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലെ തകരാറു …

പുണ്യ മാസമായ റമദാന്‍ മാസത്തില്‍ മനുഷ്യരെ കൊന്നൊടുക്കുന്നവര്‍ എന്ത് മുസ്‌ലിങ്ങള്‍ ആണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

പരിശുദ്ധ റമദാന്‍ മാസത്തില്‍ മനുഷ്യരെ കൊന്നെടുക്കുന്നവര്‍ എന്ത് മുസ്ലിംങ്ങള്‍ ആണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ …

ഐഡിയ നെറ്റ്‌വര്‍ക്ക് പണിമുടക്കി

ഐഡിയ നെറ്റ്‌വര്‍ക്ക് തകരാറില്‍. ഇന്ത്യയില്‍ എവിടെയും ഐഡിയ വരിക്കാര്‍ക്ക് രണ്ട് മണിക്കൂറിലേറെയായി നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ല. ഫോണ്‍കോളുകളോ ഇന്റര്‍നെറ്റോ കണക്ട് ചെയ്യാന്‍ സാധിക്കാത്ത നിലയിലാണ് .പ്രശ്‌നം ചൂണ്ടിക്കാട്ടാന്‍ …

പ്രധാനമന്ത്രി ഇനി ആഫ്രിയ്ക്കൻ രാജ്യങ്ങളിലേയ്ക്ക്

നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി ഈ മാസം ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിക്കും. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സനിയ, കെനിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്. …

ആനവണ്ടിയുടെ തലവര മാറ്റാൻ തുനിഞ്ഞിറങ്ങിയ ചെറുപ്പക്കാരെ കോടതി കയറ്റുമെന്ന് കെ എസ് ആർ ടി സി എം.ഡി

കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യാത്ത മലയാളി ഉണ്ടാകില്ല .എന്തേ നമ്മുടെ ആനവണ്ടി യുടെ തലവര ഇങ്ങനെയായി എന്നു ചിന്തിക്കാത്ത യുവ മനസും …

ഹെല്‍മറ്റില്ലാതെ പെട്രോളില്ലെന്ന നിര്‍ദ്ദേശം നടപ്പിലാക്കും: ഗതാഗതമന്ത്രി

ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ ലഭിക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സംഭവത്തില്‍ നിലപാട് മാറ്റി ഗതാഗത മന്ത്രി. ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് എ.കെ …

ബിയറിൽ ഗോഡ് പാടില്ല;ഗോഡ്ഫാദര്‍ ബിയര്‍ നിരോധിയ്ക്കണമെന്ന് ഹർജി

ഗോഡ്ഫാദര്‍ ബിയര്‍ നിരോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ദൈവത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ‘ഗോഡ്’ എന്ന വാക്ക് ബിയറുമായി ചേര്‍ത്തുപറയുന്നത് എല്ലാ മതവിഭാഗങ്ങളുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുമെന്ന് ഹർജിയിൽ പറഞ്ഞിരിയ്ക്കുന്നു. ജന്‍ …

രാജ്യത്ത് 22 വ്യാജ സര്‍വകലാശാലകളെന്ന് യു.ജി.സി;കേരളത്തിലും ഒരു വ്യാജൻ

രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ  പട്ടിക യു.ജി.സി പുറത്തുവിട്ടു. 22 വ്യാജ സര്‍വകലാശാലകളില്‍ ഒരു വ്യാജൻ കേരളത്തിലാണ്. സെന്‍റ് ജോണ്‍സ് യൂനിവേഴ്സിറ്റി, കിഷനട്ടം, കേരള എന്നാണ് സംസ്ഥാനത്തെ വ്യാജനെ യു.ജി.സി …

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മരണം മുപ്പതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോറഘട്ട്, ചാമോലി ജില്ലകളില്‍ ഉണ്ടായ മേഘവി സ്‌ഫോടനത്തില്‍ മരണം 30 ആയി. നിരവധി പേര്‍ക്കു പരിക്കേറ്റു. ദേശിയ ദുരന്ത നിവാരണ സേനയാണു രക്ഷപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. …