July 2016 • Page 2 of 32 • ഇ വാർത്ത | evartha

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം: ഇടത് മുന്നണിയ്ക്ക് മുൻതൂക്കം

തിരുവനന്തപുരം: 11 ജില്ലകളിലെ 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ എല്‍.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് അഞ്ചിടത്ത്‌ വിജയം കണ്ടപ്പോള്‍ രണ്ടിടത്തെ അട്ടിമറി വിജയവുമായി ബി.ജെ.പി …

 രോഗങ്ങൾ അകറ്റാം ജ്യൂസ് തെറാപ്പിയിലൂടെ….

ജ്യൂസ് ശരീരത്തിന് കുളിർമമാത്രമല്ല  നൽകുന്നത് പല രോഗങ്ങളെയും നിയന്ത്രിച്ചു നിർത്തുന്നു.അതിനാൽ പതിവായി ജ്യൂസ് കുടിക്കുന്നത് നമ്മുടെ ആരോഗ്യ ജിവനത്തിനു നല്ലതാണ്. 1. അസിഡിറ്റി മുസമ്പി,ക്യാരറ്റ്,പപ്പായ ഇവ അസിഡിറ്റി  …

തന്റെ പ്രസംഗം നിയമവിധേയമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ ഉറച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പയ്യന്നൂരിലെ പ്രസംഗത്തില്‍ നിയമവിരുദ്ധമായ യാതോന്നും ഇല്ലെന്നും കണ്ണില്‍ തട്ടിയ ഈച്ചയെ തട്ടിക്കളയാന്‍ മാത്രമേ …

എഴുത്തുകാരി മഹാശ്വേതാ ദേവി അന്തരിച്ചു

പ്രമുഖ ബംഗാളി എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി (90) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അവര്‍. …

ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു

മഹേഷിന്റെ  പ്രതികാരം എന്ന സൂപ്പർഹിറ്റ്  ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും . സംവിധായകന്റെ കുപ്പായം …

വീട്ടിൽ നിന്നും ഇറക്കിവിട്ടു,മുൻ വാഴുർ എം.എൽ.എ.യ്ക്ക് ഇനി അഭയം പത്തനാപുരത്തെ  ഗാന്ധിഭവൻ

വളർത്തി വലുതാക്കിയ മൂന്ന് മക്കൾ ഉന്നതനിലയിൽ ജീവിക്കുമ്പോഴും വാഴുർ മുൻ എം.എൽ.എ അഡ്വ.കടയണിക്കാട് പുരുഷോത്തമൻ പിള്ളയ്ക്ക് തന്റെ വാർദ്ധക്യകാലത്തു അനാഥാലയത്തിൽ അഭയം തേടേണ്ടിവന്നു. ഒരുകാലത്തു,സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ …

അര്‍ണാബ് ഗോസ്വാമി മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനം; ബർക്ക ദത്ത്

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍കാല സഹപ്രവര്‍ത്തകയും എന്‍ഡിടിവി കണ്‍സല്‍ട്ടന്റ് എഡിറ്ററുമായ ബര്‍ക്ക ദത്ത്.സർക്കാരിനൊപ്പം ചേർന്ന് മാധ്യമങ്ങളെ  നിശബ്ദമാക്കാനാണ് അർണാബ് ശ്രമിക്കുന്നതെന്ന്  അവർ ആരോപിച്ചു . …

കൊട്ടാരക്കരയിൽ മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റിൽ

കൊട്ടാരക്കരയിൽമകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അമ്മയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ മകൾ കാമുകനൊപ്പം ബൈക്കിൽ പോകുന്നത് അമ്മയും സഹോദരനും കണ്ടു. തുടർന്ന് …

കോടതികളിലെ മാധ്യമവിലക്കിനെതിരെ ഗവര്‍ണര്‍ ഇടപെടണമെന്ന് വിഎം സുധീരന്‍

കോടതികളിലെ മാധ്യമവിലക്ക് ഗവര്‍ണര്‍ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വിഷയത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും നീതിന്യായനിര്‍വഹണം സുതാര്യമാക്കണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. പശ്‌നപരിഹാരത്തില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും …