രോഗങ്ങൾ അകറ്റാം ജ്യൂസ് തെറാപ്പിയിലൂടെ….

single-img
28 July 2016

fruitssteth

ജ്യൂസ് ശരീരത്തിന് കുളിർമമാത്രമല്ല  നൽകുന്നത് പല രോഗങ്ങളെയും നിയന്ത്രിച്ചു നിർത്തുന്നു.അതിനാൽ പതിവായി ജ്യൂസ് കുടിക്കുന്നത് നമ്മുടെ ആരോഗ്യ ജിവനത്തിനു നല്ലതാണ്.
1. അസിഡിറ്റി
മുസമ്പി,ക്യാരറ്റ്,പപ്പായ ഇവ അസിഡിറ്റി  അകറ്റാൻ സഹായിക്കുന്നു.അതിനാൽ ഇവയുടെ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ് .
2.മുഖക്കുരു
മുഖക്കുരു അകറ്റാൻ തക്കാളി,വെള്ളരിക്ക,മുന്തിരി,ചിര,എന്നിവയുടെ  ജ്യൂസ് ആഹാരത്തിൽ ഉൾപ്പെടുത്തുക.
3.വെരികോസിൻ
ഓറഞ്ച്,തക്കാളി,ക്യാരറ്റ് വെരിക്കോസിനെ ചെറുക്കുന്നു
4.അനീമിയ
കറുത്ത മുന്തിരി,സ്‌ട്രോബറി,ആപ്രിക്കോട്ട് ഇവ അനീമിയ മാറാൻ സഹായിക്കുന്നു
5.ആർത്തവതകരാറുകൾ
ചെറി,മുന്തിരി,ബിറ്റുറൂട്ടു,എന്നിവ ആർത്തവം ക്രമമാക്കുന്നതിനു സഹായിക്കുന്നു.
6.അൾസർ
ക്യാരറ്റ്,ആപ്രിക്കോട്ട് ആൾസറിനെ ചെറുക്കുന്നു