കബാലിക്ക് ആദ്യ ദിനം 45 കോടി കളക്ഷൻ

single-img
23 July 2016

Kabali-Teaser-releaseസൂപ്പർ സ്റ്റാർ രജനികാന്തിന്റെ ചിത്രം കബാലി ആദ്യ ദിനം നേടിയത് 45 കോടി കളക്ഷൻ. ഇന്ത്യയിൽനിന്നുമാത്രം ചിത്രം 30 കോടി രൂപ റിലീസ് ചെയ്ത ഇന്നലെ സ്വന്തമാക്കിയതായാണ് കണക്ക്. അമേരിക്കയിൽ ആദ്യ ദിനം 12 കോടി രൂപയാണ് കബാലിയുടെ ബോക്സ് ഓഫീസ് കളക്ഷൻ. ഒരു ഇന്ത്യൻ സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്.

യെന്തിരന്റെ കളക്ഷൻ റിക്കാർഡാണ് കബാലി മറികടന്നത്. 400 തിയറ്ററുകളിലാണ് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്തത്.