പുരുഷന്മാര്‍ക്കായി സണ്ണി ലിയോണ്‍ പെര്‍ഫ്യൂം

single-img
19 July 2016

Sunny-Leone-Stills-At-Lust-Perfume-Promotions-3

പോൺ താരത്തിൽ നിന്ന് ബോളിവുഡ് താരമായി മാറിയ സണ്ണി ലിയോണിന്റെ പേരിൽ പെര്‍ഫ്യൂം.പുരുഷന്മാര്‍ക്കായി മാത്രം ഇറങ്ങുന്ന പെര്‍ഫ്യൂമാണെന്ന പ്രത്യേകത ഇതിനുണ്ട്. സണ്ണി ലിയോണ്‍ ലസ്റ്റ് എന്നാണ് പെര്‍ഫ്യൂമിന്റെ പേര്.

സണ്ണി ലിയോണ്‍ തന്നെയാണ് പെര്‍ഫ്യൂം പുറത്തിറക്കിയത്. ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ പെര്‍ഫ്യൂമുമായി നില്‍ക്കുന്ന ചിത്രം സണ്ണി ലിയോണ്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.