വിമാനം വൈകിയാലും റദ്ദാക്കിയാലും യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം;നഷ്ടപരിഹാരം 20,000 രൂപ വരെ

single-img
18 July 2016

TH18_BU_AIR_INDIA_2699674fവിമാനം വൈകിയാല്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം.ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആണ് ഇത്തരത്തിലൊരു നിബന്ധന കൊണ്ടുവന്നത്.വിമാനം റദ്ദാക്കുകയോ, വൈകുകയോ, യാത്രക്കാർക്ക് പ്രവേശനം നിഷേധിക്കുകയോ ചെയ്താലാണു വിമാനകമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരിക

യാത്രക്കാരനെ വിമാനത്തിൽ പ്രവേശിപ്പിക്കാതിരുന്നാൽ 20,000 രൂപവരെയും യാത്രക്കാരന് നഷ്ടപരിഹാരമായി നൽകേണ്ടിവരും. വിമാനം റദ്ദാക്കുകയോ രണ്ടു മണിക്കുറിലേറെ വൈകുകയോ ചെയ്താൽ വിമാനാധികൃതർ 10,000 രൂപ വരെ യാത്രക്കാരനു നൽകേണ്ടത്