മുഖ്യമന്ത്രി ലോക്കൽ സെക്രട്ടറിയുടെ തലത്തിലേയ്ക്ക് തരംതാഴുന്നെന്ന് പി.സി.ജോർജ്

single-img
14 July 2016

pc-george-media.jpg.image.576.432

മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി പി.സി.ജോർജ് എംഎൽഎ രംഗത്ത്. കള്ളൻമാർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകൻ ഹാജരാകുന്നത് അപമാനകരമാണ്. വാദിക്കും പ്രതിക്കും വേണ്ടി ഒരുമിച്ച് ഹാജരാകാൻ നിയമോപദേശകനായ എം.കെ.ദാമോദരന് മുഖ്യമന്ത്രി പുതിയ കോടതി ഉണ്ടാക്കട്ടെ എന്നും പി.സി.ജോർജ് കളിയാക്കി.മുഖ്യമന്ത്രി പാർട്ടി ലോക്കൽ സെക്രട്ടറിയുടെ തലത്തിലേയ്ക്ക് പലപ്പോഴും തരംതാഴുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.