സോഷ്യൽ മീഡിയയുടെ താരമായി പ്രിയങ്ക ചോപ്രയുടെ അപര.

single-img
13 July 2016

priyanka-chopra-navpreet-banga_650x400_51468328557

പ്രിയങ്ക ചോപ്രയുടെ അപരയ്ക്കു പിന്നാലെയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ.നവപ്രീത് ഭംഗയാണ് പ്രിയങ്ക ചോപ്രയുടെ അപര.രൂപം കൊണ്ട് മാത്രമല്ല നവപ്രീത് പ്രശസ്ത,ഫിറ്റ്നസ് ബ്ലോഗർ കൂടിയാണു നവപ്രീത്

 

_35b968c8-47e2-11e6-90e0-482a513bad8b

പ്രിയങ്ക ചോപ്രയുമായി അപാരമായ സാമ്യമാണ് നവപ്രീതിനുള്ളത്. ഇൻസ്റ്റാഗ്രാമിലൂടെ നവപ്രീത് പുറത്തുവിട്ട ചിത്രങ്ങളാണു ഇപ്പോൾ ചർച്ച ആയിരിയ്ക്കുന്നത്