മലയാളികൾ കാണാതാവുന്നതിൽ ആശങ്കയുണ്ടെന്ന് സുരേഷ് ഗോപി

single-img
13 July 2016

Suresh Gopi in Rakshaകേരളത്തിൽ നിന്ന് മലയാളികളെ കൂട്ടത്തോടെ കാണാതാവുന്നതിൽ ആശങ്കയുണ്ടെന്ന് സുരേഷ് ഗോപി എംപി.നിലവിൽ കാണാതായവർ ഭീകര സംഘടനയായ ഐഎസിൽ ചേർന്നിട്ടില്ല എന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുകയാണെന്നും  സുരേഷ് ഗോപി പറഞ്ഞു.