സോണി മൊബൈൽ പ്രോജെക്ടർ വിപണിയില്‍

sonympcl1-12സോണി ഇന്ത്യ പുതിയ ഗാഡ്ജെറ്റ് ആയ ചെറിയ മൊബൈൽ പ്രോജെക്ടർ വിപണിയിൽ എത്തിച്ചു . എം.പി . സി . എൽ 1 എന്ന് പേരിലുള്ള  പ്രോജെക്ടറിൽ 1920*720 റെസൊല്യുഷനിൽ എച് . ഡി . ചിത്രങ്ങൾ നമ്മുക്ക് ലഭിക്കും.

120 ഇഞ്ച് ആണ് സ്ക്രീൻ വലുപ്പം. 3.45മീറ്റർ അകലെ നിന്ന് വരെ ചിത്രങ്ങൾ പ്രദർശിപ്പിക്കാം. പ്രധാനമായി ബിസിനസ് പ്രേസന്റെഷനുകൾക്ക് ഉപകരിക്കുന്ന ഗാഡ്ജെറ്റ് ആണ് ഇത്. ബിൽറ്റ് ഇൻ ആയി സ്പീക്കറുകൾ ഉണ്ട്. സ്മാർട്ട് ഫോണും ടാബ്ലെടും ആയിട് ഇത് കണക്ട് ചെയാം . 120 ഗ്രാം ആണ് ഭാരം. 3400 എം. എ.എച്.ആണ് ബാറ്ററി . വില 26,990 രൂപ