മഞ്ഞ പൂക്കള്‍ അണിഞ്ഞ്‌ നില്‍ക്കുന്ന ആരകുവിലെ താഴ്വരയിലെക്കൊരു യാത്ര പോകാം

part-018നിശബ്ദതയുടെ താഴ്വാരമാണ് ആരാകു.ആന്ധ്രപ്രദേശില്‍ വിശാഖപ്പട്ടണത്ത് നിന്ന് 115 കിലോമീറ്റര്‍ അകലെയാണ് ആരാകു വാലി.ഉള്‍ഗ്രാമങ്ങളില്‍ ബഹളമില്ലാത്ത ഒരു അവധിക്കാലം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ടെസ്ടിഷനാണിത്. നെല്ലും രാഗിയും വലിസേ എന്നാ എണ്ണക്കുരുവും വിളയുന്ന പാടങ്ങളാണ് ആരകുവിലെത്.മഞ്ഞ പൂക്കള്‍ അണിഞ്ഞ്‌ നില്‍ക്കുന്ന വലീസേ പാടങ്ങളാണ് ആരകുവിലെ പ്രധാന കാഴ്ച.

ഒരു കാപ്പി മ്യുസിയവും ആരകുവിലുണ്ട്.വിവിധതരം കാപ്പികള്‍ രുചിക്കാനും കാപ്പിയുടെ ചരിത്രമറിയാൻ താല്പര്യമുള്ളവര്‍ക്ക് ഈ മ്യുസിയം സന്ദര്‍ശിക്കാം.
വിശാഖപട്ടണത്തുനിന്നു ആർട്ട് വാലിയിലെക്കുള്ള പാതിയില്‍ തന്നെയാണ് ബോറ ഗുഹകള്‍ ചരിത്രകാലത്തെ ഈ ഗുഹ അരകു വാളിയിലെതുന്നസഞ്ചരികള്‍ തീര്‍ച്ചയായും കണ്ടിരിക്കണം .ആരകുവില്‍ താമസത്തിന് ഹോട്ടെലും റിസോര്‍ട്ടും ലഭ്യമാണ്.നാട്ടു ചന്തകളും കൃഷി തോപ്പുകളും ഗ്രാമീണറെയും കണ്ട് ഒരു താഴ്വരയിലെ ജീവിതം അനുഭവിച്ചറിയാന്‍ ആരകുവിലേക്ക് പോകണം.