കടപ്പുറത്ത് വണ്ടിയിലൊരു മഴയാത്ര നടത്തിയാലോ!

driving-on-the-beach (1)മഴയത്ത് വണ്ടി ഓടിക്കുന്നതിന്റെ രസം പറയേണ്ടതില്ലലോ.മഴയത്ത് കടപ്പുറത്ത് എത്തുന്നതും രസകരം തന്നെ.അപ്പോള്‍ കടപ്പുറത്ത് വണ്ടിയിലൊരു മഴയാത്ര നടത്തിയാലോ.അങ്ങനെ ഡബിള്‍ ലോട്ടറി അടിച്ച സന്തോഷമാണ് കണ്ണൂര്‍ ജിലയിലെ മുഴപ്പിലങ്ങാട് ബീചിലെത്തുന്നവർക്ക് കിട്ടുക.

 

തീരത്തേക്ക് ഒഴുകി എത്തുന്ന തിരമാലകളെ കീറി മുറിച്ചുകൊണ്ട് വണ്ടി ഓടിക്കാം.നൂറു മീറ്റർ വീഥിയില്‍ 7 കിലോമീറ്ററോളം ദൂരമുണ്ട് ഈ കടല്‍ തീരം ധർമ്മടം  തുരുതിലെക് നൂറു കിലോമീറ്റര്‍ ദൂരമേ ഉള്ളു.അവിടെവരെ നീന്തുന്നവരുമുണ്ട്.മഴക്കാലത്തെ അപകട സാദ്ധ്യതകള്‍ പിന്തള്ളി പരിഗണിക്കണമെന്ന് മാത്രം.
പയ്യാമ്പലം ഏഴിമല മീന്‍ കുന്നു തുടങ്ങിയ കടല്‍ തീരങ്ങളും ഉണ്ട്.എന്നാല്‍ ഇവയൊന്നും ഡ്രൈവിംഗ് ബീച് അല്ല എന്ന് മാത്രം