തട്ടമിടാത്ത ഫോട്ടോ:വിമർശകർക്ക് ചുട്ട മറുപടിയുമായി ആസിഫ് അലി

single-img
5 July 2016

13581934_907776792678805_2514978151340562873_o

തട്ടമിടാത്ത ഭാര്യയുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ ഇട്ടതിന് വിമർശച്ചിവർക്ക് തക്ക മറുപടിയുമായി നടൻ‌ ആസിഫ് അലി. കുടുംബസമേതമുള്ള അഞ്ച് ചിത്രങ്ങളാണ് നടൻ വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എല്ലാത്തിലും സാധാരണ വേഷത്തിലാണ് ആസിഫിന്റെ ഭാര്യ.

നേരത്തെ ആസിഫിന് പിന്തുണ പ്രഖ്യാപിച്ച് ആഷിക് അബു അടക്കമുള്ള സംവിധായകരും സിനിമാപ്രവര്‍ത്തകരും രംഗത്തു വന്നിരുന്നു. ആസിഫിന്റെ വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തെ ശക്തമായ ഭാഷയില്‍ സംവിധായകന്‍ എം.എ നിഷാദും വിമര്‍ശിച്ചിരുന്നു.

 

[masterslider alias=”ms-1-1″]