ഡിസ്പ്ലേ കരുത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ 5 സ്മാർട്ട് ഫോണുകളെ പരിചയപ്പെടാം

maxresdefault

മികച്ച ഡിസ്പ്ലേ സൈസ് ഉള്ള കരുത്താർന്ന 5 സ്മാർട്ട് ഫോണുകളും ,അവയുടെ പ്രധാന സവിശേഷതകളും മനസിലാക്കാം.

സാംസങ്ങ് ഗ്യാലക്സി ജെ5

ഗ്യാലക്സി ജെ 5 ന് 5.2 ഇഞ്ചാണ് സ്ക്രീൻ വലിപ്പം. എച്ച്ഡി സൂപ്പർ എഎംഒഎൽഇഡി ഡിസ്പ്ലെയാണ് ഇതിന്. റാം ശേഷി 2 ജിബിയാണ്. 13 എംപി ക്യാമറ പിന്നിലും പിന്നിൽ 3 എംപിയുമാണ്.
ഗ്യാലക്സി ജെ 7 ന് 5.5 ഫുൾ എച്ച്ഡി എഎംഒഎൽഇഡി ഡിസ്പ്ലേയോടെയാണ് എത്തുന്നത് .ഫോണിലെ ഡെൻസിറ്റി 402 പിപിഐ ആണ് .ഒക്ടാകോർ പേർസ്സസാന് ഇതിൽ ഉപയോഗിക്കുന്നത് .3 ജിബി യാണ് റാം ശേഷി .16 ജിബിയാണ് ഇൻറെര്നൽ മെമ്മറി .മെമ്മറി ശേഷി 128 ജിബി വരെ എസ്ഡി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാൻ സാധിക്കും. പിൻ ക്യാമറ 13 എംപിയാണ്.മുൻ ക്യാമറ 5 എംപിയും.മുന്നിലെയും പിന്നിലെയും ക്യമാറകൾക്ക് എൽഇഡി ഫ്ലാഷുമുണ്ട്.

സാംസങ്ങ് ഗ്യാലക്സി ജെ7

1280 X 720 പിക്സലാണ് റെസല്യൂഷനാണ് സ്ക്രീനിന്റെത് മികച്ച തെളിമയുള്ള ദൃശ്യാനുഭത്തിന് ഈ സ്ക്രീൻ ധാരാളംമതി1.2 ജിഗാഹെര്ട്സ് ക്വാഡ് കോര് 64 ബിറ്റ് ക്വിവല്കോം സ്നാപ്ഡ്രാഗണ് പ്രോസസ്സറാണ് ഇതിലുള്ളത്. 1.5 ജിബിയാണ് റാം. ആന്ഡ്രോയ്ഡ് ലോലിപോപ്പാണ് ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം. 16 ജിബിയാണ് ഇന്റേണൽ മെമ്മറി സ്റ്റോറേജ്. 128 ജീബിവരെ എസ്ഡികാഡ് ഉപയോഗിച്ച് മെമ്മറി വർദ്ദിപ്പിക്കാനും സാധിക്കും120 ഡിഗ്രി വൈഡ് ആംഗിൾ ലെൻസും എല്ഇഡി ഫ്ലാഷോടുകൂടിയ 13 എംപിയാണ് പിൻ ക്യാമറയും , 5 എംപി മുൻ ക്യാമറയുമുണ്ട്.
എച്ച്ടിസി വൺ എം10
. 5.2ഇഞ്ച് ക്വാഡ് എച്ച്ഡി അമോഎല്ഇഡി ഡിസ്പ്ലേ
. ക്വാഡ്കോര് സ്നാപ്പ്ഡ്രാഗണ്820 പ്രോസസ്സര്
. 4ജിബി റാം 32ജിബി ഇന്റേണല് സ്റ്റോറേജ്
. 12.3എംപി പിന്ക്യാമറ/5എംപി മുന്ക്യാമറ

ഹുവായ് പി9

12 മെഗാപിക്സലിന്റെ സാദാ ക്യാമറ സെന്സറിനൊപ്പം 12 മെഗാപിക്സലിന്റെ തന്നെ മോണോക്രോം സെന്സറും ഫോണിലുണ്ട്.1080X1920 പിക്സൽ റിസൊല്യൂഷനുളള 5.2 ഇഞ്ച് സ്ക്രീനാണ് വാവെ പി9 – നിലുള്ളത്. പോറലേല്ക്കാത്ത കോർണിങ്ങ് ഗോറില്ല ഗ്ലാസ് 4 സംരക്ഷണത്തോടുകൂടിയ സ്ക്രീനാണിത്.ഒക്ടാകോർ കിരിന് 955 പ്രൊസസർ , മൂന്ന് ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറിയും ഇതിൽ ഉണ്ട് .

മൈക്രോസോഫ്റ്റ് ലുമിയ 850

. 5.0ഇഞ്ച് ഐപിഎസ് എല്സിഡി ഡിസ്പ്ലേ
. സ്നാപ്പ്ഡ്രാഗണ്410 പ്രോസസ്സർ
. 1ജിബി റാം 16ജിബി ഇന്റേണൽ സ്റ്റോറേജ്
. 10എംപി പിൻ ക്യാമറ/2എംപി മുൻ ക്യാമറ
.
മൈക്രോസോഫ്റ്റ് വിന്ഡോസ് 10.