ചൈനയിൽ നിന്നുള്ള വ്യാജ മുട്ടകൾ ഇന്ത്യയിലേക്ക്

single-img
4 July 2016

31fa7955134a66764847895771ce2d0bഡ്യൂപ്പ്ളിക്കേറ്റ് സാധനങ്ങൾക്ക് പേരുകേട്ട നാടാണ് ചൈന.ഒരു ചൈനീസ് നിർമിത സാധനം പോലും ഇല്ലാത്ത വീടുകൾ ഇന്ന് നമ്മുടെ ഇടയിൽ കാണില്ല.ഫോൺ,എമെർജൻസി,കംപ്യൂട്ടർ എന്നു വേണ്ട എല്ലാ സാധനങ്ങൾക്കും ചൈനക്കാരന്റെ പക്കൽ ഡ്യൂപ്ലിക്കേറ്റ് ഉണ്ട്. ഉപ്പു മുതൽ കർപ്പൂരം വരെ ഉള്ള സാധനങ്ങൾക്കും അവർ ഡ്യൂപ്ലിക്കേറ്റ് വിപണിയിൽ ഇറക്കും.

ഭക്ഷണ സാധനങ്ങളിലും ഈ ഡ്യൂപ്ലിക്കേറ്റിന്റെ നെഗറ്റീവ് വിപ്ലവം കടന്നു കൂടിയിരിക്കുകയാണ്.അരിയും മാംസവും പാലും വെള്ളവും എന്നു വേണ്ട കോഴിമുട്ടക്ക് വരെ അവർ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്നു. ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെങ്കിലും ചൈനക്കാരന് പണം കിട്ടിയാൽ മതി. അതിനാൽ ചൈനയിൽ ചെന്നാൽ കോഴിമുട്ട പൂർണ്ണമായി ഉപേക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ നമ്മൾ അകത്താക്കുന്നത് ഡ്യൂപ്ലിക്കേറ്റ് മുട്ട ആയിരിക്കും.

 

https://www.youtube.com/watch?v=tXUfxSwNUZU