ജിഷ വധക്കേസ് പ്രതി അമീറിനെ കോടതിയിലെത്തിച്ചത് മുഖംമറയ്‍ക്കാതെ

single-img
30 June 2016

13563493_565556336986406_1234274185_n

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ കൊലപ്പെടുത്തിയ അമിര്‍ ഉള്‍ ഇസ്‌ലാമിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖം മൂടി നീക്കിയാണ് അമിര്‍ ഉളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതാണ്. പ്രതിയുമായി പൊലീസ് പെരുമ്പാവൂര്‍ കോടതിയിലേക്ക് തിരിച്ചു.പൊലീസ് നേരത്തെ പുറത്തുവിട്ട രേഖാചിത്രങ്ങളൊന്നുമായും പ്രതിയുടെ രൂപത്തിന് ബന്ധമില്ല

അമീറിന്റെ ചിത്രങ്ങൾ പുറത്തുവിടരുതെന്ന് പൊലീസ് മാധ്യമങ്ങളോട് നിർദേശിച്ചിരുന്നു. അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഡിജിപി നേരിട്ടാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

screen-16.30.32[30.06.2016]

screen-16.31.11[30.06.2016]

അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് അമിര്‍ ഉള്‍ ഇസ്‌ലാമിനെ മുഖം മറയ്ക്കാതെ പൊതു സ്ഥലത്ത് കൊണ്ടുവരുന്നത്. മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോഴെല്ലാം അമീറിന്റെ മുഖം മറച്ചിരുന്നു.