വഴക്ക് പറഞ്ഞതിന് മകനും മരുമകളും ചേർന്ന് അമ്മയുടെ കൈ തല്ലിയൊടിച്ചു

 

uk-crime
മരുമകളെ വഴക്ക് പറഞ്ഞതിൽ കളി പൂണ്ട് മകനും മരുമകളും ചേർന്ന് വൃദ്ധ മാതാവിന്റെ കൈ ചൂരൽ വടികൊണ്ട് തല്ലിയൊടിച്ചു. കോട്ടയം പള്ളിക്കത്തോട് കണമല പത്മാക്ഷിക്കാണ്(67) ഈ ദുയോഗം.
മകനും ഭാര്യയും ചേർന്ന് പാമ്പിനെ കൊല്ലാനായി  സൂക്ഷിച്ചിരുന്ന വലിയ ചൂരൽ വാദിക്കാന് തല്ലിയത്.സംഭവത്തിൽ മകൻ കൃഷ്ണകുമാറിനും ഭാര്യ ഗീതാക്കുമെതിരെ പള്ളിക്കത്തോട് പോലീസ് കേസ് എടുത്തു.ഇവർ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി.ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മരുമകളെ വഴക്കുപറഞ്ഞതിനെ തുടര്ന്ന് മകൻ അമ്മയുമായി കയർത്തു അരിശം തീരാതെ മകനും ഭാര്യയും കൂടി അമ്മയെ അടിക്കുകയായിരുന്നുവെന്നാണ് പത്മാക്ഷി പൊലീസിന് പരാതി നൽകിയത്.ചൂരൽ കൊണ്ടുള്ള പത്മാക്ഷിയുടെ കൈ  വിരലുകൾക്ക് പൊട്ടൽ വീണു.തുടര്ന്ന് ഇവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു