സത്യം ഉടൻ പുറത്തു വരും :ഹൃതിക് റോഷൻ

single-img
30 June 2016

index

ഒന്നു ക്ഷമിക്കൂ…..സത്യങ്ങൾ എന്തു തന്നെയായാലും ഉടനെ പുറത്തു വരും -പറയുന്നത് ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷൻ.നടി കങ്കണ റൗണത്തും ഹൃതിക്കുമായുള്ള പരസ്യ പോര് മുറുകിയിട്ടു നാള് കുറെയായി .ഇരുവരും വിവാദങ്ങളിൽ നിന്നു ഒഴിഞ്ഞു  നിൽക്കാൻ ശ്രമിച്ചിട്ടും വിവാദങ്ങൾ ഇവരെ പിന്തുടരുകയാണ് .കഴിഞ്ഞ ദിവസം  ഒരു അവാർഡ്  നെറ്റിൽ പങ്കെടുക്കാനെത്തിയ ഹൃതികിനോട്  കങ്കണയെപ്പറ്റി ചോദിച്ചപ്പോൾ.എനിക്കൊളിക്കാനൊന്നുമില്ല എന്ന മറുപടിയായിരുന്നു ഉണ്ടായത് .കങ്കണ ഹൃതികിനെ മുൻ കാമുകൻ എന്നു വിളിച്ചതിനെതിരായി താരം രംഗത്തെത്തിയിരുന്നു.സത്യം ഉടൻപുറത്തുവരും എന്നു ഹൃതിക്  പറഞ്ഞതോടെ ആരാധകരും പ്രതീക്ഷയിലാണ്….