ഒരു ഫോട്ടോഷോപ്പ് വിപ്ലവത്തിന് തുടക്കം കുറിച്ച ചിത്രം.

https-%2F%2Fblueprint-api-production.s3.amazonaws.com%2Fuploads%2Fcard%2Fimage%2F127933%2F9ACFJYBചില ചിത്രങ്ങൾ ചിലപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് പല രീതിയിലും ആയിരിക്കും.ഒരച്ഛൻ മൃഗശാലയിലുടെ നൃത്തം ചെയ്യുന്ന മയിലിനെക്കണ്ട് ഓടുന്ന തന്റെ മകളുടെ ഫോട്ടോ എടുക്കുകയും ഇന്റർനെറ്റിൽ ഷെയർ ചെയ്യുകയും ചെയ്തു.ആ ഫോട്ടോ ഒരു ഫോട്ടോഷോപ്പ് വിപ്ലവത്തിന് തുടക്കമിട്ടു.

https-%2F%2Fblueprint-api-production.s3.amazonaws.com%2Fuploads%2Fcard%2Fimage%2F127940%2FPNKpTvU

ആ കുട്ടിയുടെ ഓട്ടം അവളുടെ ജീവന് ഭീഷണിയായി പിറകിൽ ആരോ ഉണ്ടെന്ന രീതിയിലാണ്.എന്നാൽ ഇന്റർനെറ്റ് വിദഗ്ധർ അത് അപകടമല്ലെന്ന് മനസിലാക്കുകയും ,ഇതൊരു ചിരിക്കുള്ള രീതിയിൽ അത് ഒരു ഓട്ടോക്കാരന്റെ മുന്നിൽ അയാളുടെ ഫ്ളക്സ് പിടിച്ച ഓടുന്ന കുട്ടി എന്ന രീതിയിൽ ആക്കിത്തീർക്കുകയും ചെയ്തു.

https-%2F%2Fblueprint-api-production.s3.amazonaws.com%2Fuploads%2Fcard%2Fimage%2F127947%2FmX4qAiRപിന്നീടത് ഡാൻസിങ് മയിൽ എന്നുള്ളതിന് പകരമായി ഒരു ഭീകര ജീവിയിൽ നിന്നും ഓടി രക്ഷപെടുന്നതാക്കിമാറ്റി.അത് കണ്ടാൽ പുതിയ ഹൊറർ സിനിമയായ കൊഞ്ചുറിങ്‌സ് 2 വിനേക്കാൾ ഭീകരം ആയി തോന്നും.

https-%2F%2Fblueprint-api-production.s3.amazonaws.com%2Fuploads%2Fcard%2Fimage%2F127949%2FAGgvk2Pപിന്നീട് അത് മഞ്ഞുപാതയിൽ നിന്നും രക്ഷപെടുന്ന കുട്ടി എന്നാക്കി മാറ്റി.അങ്ങനെ പല രീതിയിലും ഇത് ഒരു ഫോട്ടോഷോപ്പ് വിപ്ലവം ആക്കിത്തീർക്കാൻ ഈ ഫോട്ടോയ്ക്കു സാധിച്ചു.

https-%2F%2Fblueprint-api-production.s3.amazonaws.com%2Fuploads%2Fcard%2Fimage%2F127942%2FFRu1xyt

https-%2F%2Fblueprint-api-production.s3.amazonaws.com%2Fuploads%2Fcard%2Fimage%2F127955%2FXyrSkZ7