മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു • ഇ വാർത്ത | evartha
Channel scan

മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് അന്തരിച്ചു

13537699_1208474385853445_8555307442861649534_n (1)മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പ് (33) അന്തരിച്ചു. ന്യൂസ് 18 കേരള ചാനല്‍ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടറാണ്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സനില്‍ ഇന്നു പുലര്‍ച്ചെ 3 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

മുണ്ടക്കയം വണ്ടന്‍പതാല്‍ പുളിക്കച്ചേരില്‍ കുടുംബാംഗമാണ്. സംസ്‌കാരം 30-ന് രാവിലെ പത്ത് മണിക്ക് മുണ്ടക്കയത്ത് നടക്കും.