വിദേശ ബാങ്കില്‍ നിക്ഷേപിച്ച 13000 കോടിയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടെത്തി.

single-img
27 June 2016

21EPBS-Money-La_28_1344398g

വിദേശ ബാങ്കില്‍ നിക്ഷേപിച്ച 13,000 കോടി രൂപയുടെ കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ ആദായനികുതി വകുപ്പ് കണ്ടെത്തി.2011 ലും 2013 ലും കള്ളപ്പണം സംബന്ധിച്ച് ആദായനികുതി വകുപ്പിന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് കള്ളപ്പണ നിക്ഷേപം കണ്ടെത്തിയത്.

2011-ല്‍ ഫ്രഞ്ച് സര്‍ക്കാരാണ് ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 628 അക്കൗണ്ടുകളെക്കുറിച്ച് ഇന്ത്യയ്ക്ക് വിവരം നല്‍കിയത്.2011-ല്‍ ഫ്രഞ്ച് സര്‍ക്കാരാണ് ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുള്ള 628 അക്കൗണ്ടുകളെക്കുറിച്ച് ഇന്ത്യയ്ക്ക് വിവരം നല്‍കിയത്.