മെസി വിരമിച്ചതിനു അഫ്രീദി ട്വിറ്ററില്‍ ട്രെന്‍ഡിങ്

single-img
27 June 2016

shahid-afridi-2706
മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതിനു പിന്നാലെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത അഫ്രീദി ട്വിറ്ററിൽ ട്രെന്‍ഡിങ് ആയി.വിരമിക്കുന്നതൊന്നും ഒരു പ്രശ്‌നമല്ല, നമ്മുടെ അഫ്രീദി എല്ലാ വര്‍ഷവും വിരമിക്കുന്നതല്ലേ അതുപോലെ മെസ്സിയും വിരമിച്ച ശേഷം തിരിച്ചെത്തണമെന്നാണു ട്വിറ്ററിലെ ട്രോളന്മാരുടെ ആവശ്യം.

 

https://twitter.com/GokulBobade/status/747343730231783424

 

 

 

പല പ്രാവശ്യം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഷാഹിദ് അഫ്രീദി വീണ്ടും ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിരുന്നു.ഇതിനിടയിലെ മെസിയെക്കണ്ട് പഠിയ്ക്കാൻ അഫ്രീദിയ്ക്ക് ഉപദേശവും വരുന്നുണ്ട്.ഡിയര്‍ മെസ്സി, ബി ലൈക്ക് ഷാഹിദ് അഫ്രീദി – ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഷെയര്‍ ചെയ്യുന്ന സന്ദേശമാണ് ഇത്.