രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് മെസി വിരമിച്ചു

single-img
27 June 2016

messiരാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ലയണല്‍ മെസി വിരമിച്ചു. ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് മെസി. കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന്റെ തോല്‍വിക്ക് ശേഷമാണ് വിരമിക്കല്‍ തീരുമാനം.. മത്സരശേഷം നടത്ത വാര്‍ത്താസമ്മേളനത്തിലാണ് മെസ്സി, തനിക്ക് അന്താരാഷ്ട്ര ഫുട്‌ബോള്‍ മതിയായതെന്ന് പറഞ്ഞത്.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മെസ്സി ഒരു കിക്ക് പാഴാക്കിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം തവണയും ചിലിയോട് കോപ്പ അമേരിക്ക ഫുട്‌ബോളില്‍ തോറ്റത്.