ഡോ. അബ്‌ദുള്‍ കലാം അനുസ്‌മരണവുമായി ചെമ്മണ്ണൂര്‍ വിദ്യാഭ്യാസ ധനസഹായ വിതരണം

single-img
23 June 2016

9129_pkg_image

ഡോ. അബ്‌ദുള്‍ കലാം അനുസ്‌മരണവുമായിചെമ്മണ്ണൂര്‍ വിദ്യാഭ്യാസ ധനസഹായ വിതരണംഡോ. എപിജെ അബ്‌ദുള്‍ കലാമിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട്‌, അദ്ദേഹത്തിന്റെ വിയോഗ വേളയില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലെ എല്ലാ ജീവനക്കാരും ഒരു ദിവസം അധികം ജോലി ചെയ്യുകയുണ്ടായി. ആ ദിവസത്തെ ബിസിനസില്‍ നിന്ന്‌ ലഭിച്ച ലാഭം മുഴുവനും പഠന ചെലവ്‌ വഹിക്കാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ധനസഹായമായി നല്‍കി. ചടങ്ങിന്റെ ഉദ്‌ഘാടനം പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ കമാല്‍ വരദൂര്‍ ടൗണ്‍ഹാളില്‍ നിര്‍വ്വഹിച്ചു. ഡോ. ബോബി ചെമ്മണ്ണൂരും രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിച്ചുവിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്‌ഘാടനം ടൗണ്‍ഹാളില്‍ വച്ച്‌ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ കമാല്‍ വരദൂര്‍ നിര്‍വ്വഹിക്കുന്നു. ഡോ. ബോബി ചെമ്മണ്ണൂര്‍ സമീപം ഡോ. അബ്‌ദുള്‍ കലാം അനുസ്‌മരണവുമായിചെമ്മണ്ണൂര്‍ വിദ്യാഭ്യാസ ധനസഹായ വിതരണംഡോ. എപിജെ അബ്‌ദുള്‍ കലാമിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട്‌, അദ്ദേഹത്തിന്റെ വിയോഗ വേളയില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലെ എല്ലാ ജീവനക്കാരും ഒരു ദിവസം അധികം ജോലി ചെയ്യുകയുണ്ടായി. ആ ദിവസത്തെ ബിസിനസില്‍ നിന്ന്‌ ലഭിച്ച ലാഭം മുഴുവനും പഠന ചെലവ്‌ വഹിക്കാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ധനസഹായമായി നല്‍കി. ചടങ്ങിന്റെ ഉദ്‌ഘാടനം പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ കമാല്‍ വരദൂര്‍ ടൗണ്‍ഹാളില്‍ നിര്‍വ്വഹിച്ചു.