11000 വോൾട്ട് ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

single-img
22 June 2016

jhansi_workers_electrocuted_650_636021896302215714

ഉത്തർപ്രദേശിലെ ഝാൻസിയിൽ വൈദ്യുതി പോസ്‌റ്റിൽ അറ്റകുറ്റപണി നടത്തുന്നതിനിടയിൽ രണ്ടു പേർക്ക് വൈദ്യുതാഘാതമേറ്റു. മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിന്റെ ദൃശ്യത്തിൽ മരിച്ചയാളുടെ ശരീരത്തിൽ തീപിടിക്കുന്നത് കാണാം. പോസ്‌റ്റിൽ ജോലിചെയ്‌തുകൊണ്ടിരുന്നയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടാമത്തെയാൾക്കു ഷോക്കേറ്റത്. ഇന്നു രാവിലെയായിരുന്നു സംഭവം.ഒരാൾ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മറ്റെയാളുടെ നില ഗുരുതരമാണ്.

 

https://www.youtube.com/watch?v=M2Pghx8qMk4