കേരളം;കായലുകളും പുഴകളും നിറഞ്ഞൊരു നാട്

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർഗോഡ് മുതൽ തെക്കേ അറ്റത്തുള്ള തിരുവനതപുരം വരെ സഞ്ചരിക്കുമ്പോൾ എത്രയെത്ര കായലുകള്കും പുഴയ്ക്കും മുകളിലൂടെയായാണ് വണ്ടി പോകുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?

ചെറുതും വലുതുമായ 47 കായലുകൾ നമ്മുടെ കേരളത്തിലുണ്ട് “കായലുകളും പുഴകളും നിറഞ്ഞൊരു നാട്” കേരളത്തെ വിശേഷിപ്പിക്കാൻ ഇതിലും നല്ലൊരു വിശേഷങ്ങളില്ല. പുഴകളുടെ സംഗീതവും കായലുകളുടെ രമണീയതയും നമ്മുടെ യാത്രകൾക് ഏറെ നിറം ചാർത്തുന്നവയാണ് .
കേരളത്തിലെ കായലുകളും തടാകങ്ങളും തീരാദേശത്തോടു ചേർന്നു കിടക്കുന്നു എന്നൊരു സവിശേഷത കൂടിയുണ്ട്. ഇത് പല തരത്തിലും നമുക്കു വളരെ ഉപകാരപ്രഥമാണ്.കൂടാതെ,നമ്മുടെ കായലുകളുടെയും തുരുത്തുകളുടെയും പ്രകൃതി സുന്ദരമായ കാഴ്ചകൾ ആസ്വദിക്കാൻ ധാരാളം വിദേശികളും സ്വദേശികളും ഇവിടെ കാഴ്ചക്കാരായി എത്താറുണ്ട്.

ആലപ്പുഴ കുമരകം ആണ് കേരളത്തിൽ ഏറെ ജനപ്രീതി പിടിച്ചുപറ്റിയ ഒരു വിനോദ സഞ്ചാര കേന്ദ്രം. വേമ്പനാട്ടു കായലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ആസ്വദിക്കാൻ ദിനംപ്രതി ധാരാളം ആസ്വാദകർ ഇവിടെ എത്തിച്ചേരാറുണ്ട്.നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന ആലപ്പുഴയിലെ പുന്നമടക്കയാലും വേമ്പനാടിന്റെ ഭാവഗം തന്നെ. എന്നാൽ അതു കൂടാതെ വേറെയും സ്ഥലങ്ങളുണ്ട് ഇതുപോലെ തന്നെ നല്ല കാഴ്ചകൾ തരുന്നത്.
കായലുകൾ എന്നു കേൾക്കുമ്പോൾ തന്നെ കേട്ടുവെള്ളമാണ് നമ്മുടെ മനസിലൂടെ കടന്നു പോകുന്നത്.വലിയ രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള കേട്ടുവള്ളങ്ങൾ ഇവിടുത്തെ നിത്യ ഹരിത കാഴ്ചകളിൽ ഒന്നാണ്.

ആലപ്പുഴ

backwater-Alappuzha1
കേരളത്തിലെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്ക് ആലപ്പി എന്നൊരു പേര് കൂടിയുണ്ട്. കേരളത്തിന്റെ മധ്യ ഭാവുഗത്തു സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വേമ്പനാട്ടു കായലിലേക്കുള്ള കവാടമായി അറിയപ്പെടുന്നു.

കുമരകം

kumarakom
കുട്ടനാടിന്റെ ഭാഗമായ കുമരകം കൊല്ലം ജില്ലയുടെ പല ഭാഗങ്ങളായി വ്യാപിച്ചു കിടക്കുന്നു.അഷ്ടമുടി കായലിന്റെയും അറേബ്യൻ സമുദ്രത്തിന്റെയും ഇടയിലൂടെ കടന്നു പോകുന്ന കുമരകം സൗത്തേൺ കായലുകൾക്കുവേണ്ടി അറിയപ്പെടുന്നു.

കോഴിക്കോട്

kozhikode-backwaters-Destination
കേരളത്തിലെ മറ്റു കായലുകളെ പോലെ പ്രസിദ്ധം അല്ല കോഴിക്കോട്. അതുകൊണ്ടു തന്നെ വിദേശകുടെയും അന്യ നാട്ടുകാരുടെയും സന്ദർശനങ്ങൾ ഇവിടെ വളരെ കുറവാണ്.