മെസിയും സംഘവും ഫൈനലില്‍ കടന്നു.

single-img
22 June 2016

 

-38cf548323a283d8 (1)ആതിഥേയരായ യു.എസ്.എ.യെ നാലു ഗോളില്‍ മുക്കിയ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. . ഇരട്ട ഗോള്‍ നേട്ടവുമായി ഗോണ്‍സാലോ ഹിഗ്വെയ്നും ഓരോ ഗോള്‍ വീതം നേടി മെസിയും ലവേസിയുമാണ് അര്‍ജന്റീനയ്ക്ക് ഫൈനല്‍ പ്രവേശം സുഗമമാക്കിയത്.

കൊളംബിയയോ ചിലിയോ ആയിരിക്കും ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളി.