സൗദിയിൽ ഗതാഗത നിയമം കര്‍ശനമാക്കി;തെറ്റായി റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാർക്ക് 100 ദിര്‍ഹം പിഴ

single-img
20 June 2016

Saudi+highwayഅപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കുന്നു. അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ തുടര്‍ന്ന് സൗദിയില്‍ ഗതാഗത നിയമം കര്‍ശനമാക്കുന്നു. റോഡ് മുറിച്ച് കടക്കുമ്പോഴുള്ള അപകടങ്ങളാണ് നിലവില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.

അനധികൃത പാര്‍ക്കിങ്ങുകാര്‍ക്കു മേലും അധികൃതരുടെ പിടിവീഴും.ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും നിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നവരില്‍ നിന്നും 100 ദിര്‍ഹം പിഴ ഈടാക്കും. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്നും ട്രാഫിക് പോലീസ് പിഴ ചുമത്തും. ഇതിനുള്ള പ്രത്യേക അനുമതിയും മിനിസ്ട്രി നല്‍കിയിട്ടുണ്ട്.