കടയ്ക്കല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി നഴ്സിന്റെ കൈ തല്ലിയൊടിച്ചു.

single-img
2 June 2016

masscaesareanatkerala295

കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗി നഴ്‌സിന്റെ കൈ തല്ലിയൊടിച്ചു. നഴ്സിംഗ് അസ്റിസ്റന്റ് വിമലയാണ് ആക്രമണത്തിന് ഇരയായത്. വിമലയെ ആക്രമിച്ച രോഗി ശ്രീകുമാറിനെ പോലീസ് അറസ്റ് ചെയ്തു.മൂന്ന് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീകുമാർ.കമ്പി കൊണ്ടാണു ഇയാൾ നഴ്സിനെ ആക്രമിച്ചത്.