ആഫ്രിക്കയില്‍ സവാരിക്കിടെ അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗറിനെ ആനയോടിയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

single-img
1 June 2016

574df698805fc_thumb1_1bkrthq_1bkrtkm-1bkrtko

ആഫ്രിക്കയില്‍ കാട്ടിലൂടെ സവാരി നടത്തുന്നതിനിടെ ഹോളിവുഡ് സൂപ്പര്‍ താരം അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗറിനെ ആനയോടിയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.താരം തന്നെയാണു വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തത്.. അര്‍ണോള്‍ഡ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്നതിനായി ജൊഹാനെസ്ബര്‍ഗിലെത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ബന്ധുക്കള്‍ക്കും മറ്റുമൊപ്പം അദ്ദേഹം കാട്ടില്‍ സവാരിക്കെത്തിയത്.

ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോ വളരെ വേഗത്തില്‍ വൈറലായി