കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തി. പദ്ധതി നടപ്പാക്കാന്‍ ആദ്യം തെരഞ്ഞെടുക്കുന്ന 13 നഗരങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടു. ലക്നൗ, വാരംഗല്‍, ധര്‍മ്മശാല, ചണ്ഡിഗഢ്, റായ്പൂര്‍, …

കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്തി. പദ്ധതി നടപ്പാക്കാന്‍ ആദ്യം തെരഞ്ഞെടുക്കുന്ന 13 നഗരങ്ങളുടെ വിവരങ്ങളും പുറത്തുവിട്ടു. ലക്നൗ, വാരംഗല്‍, ധര്‍മ്മശാല, ചണ്ഡിഗഢ്, റായ്പൂര്‍, …
ദൊ ലഫ്‌സോം കി കഹാനി’ എന്ന ഹിന്ദി ചിത്രത്തില്‍ നായകന്‍ രണ്‍ദീപ് ഹൂഡയുമായി താന്‍ നടത്തുന്ന ലിപ്‌ലോക്ക് തന്റെ അറിവോടെയാണെന്നും അല്ലാതെ അപ്രതീക്ഷിതമായി സംഭവിച്ചതല്ലെന്നും …
കാമുകിയെ ഞെട്ടിയ്ക്കാൻ ശ്രമിച്ച യുവാവിനു “പണിപാളി”.വ്യത്യസ്‌തമായ രീതിയിൽ വിവാഹാഭ്യർത്ഥന നടത്താൻ ശ്രമിച്ച ചൈന സ്വദേശിയായ യുവാവാണു കുടുക്കിലായത്.പാരച്യൂട്ടില്‍ പറന്നുവന്ന് ഇഷ്ടപ്പെട്ട യുവതിയുടെ മുന്നിലെത്തി വിവാഹാഭ്യര്‍ത്ഥന …
ആടുപുലിയാട്ടം സിനിമയുടെ ലാഭത്തില്‍ നിന്ന് ഒരു വിഹിതം പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് നല്‍കുമെന്ന് നടന്‍ ജയറാം.നേരത്തെ ജിഷയുടെ അമ്മയെ കാണാൻ ജയറാം എത്തിയിരുന്നു.ഏറെ …
അധികാരത്തിേലറിയ ദിവസം തന്നെ ജനങ്ങളെ കൈയ്യിലെടുത്ത് ജയലളിത സർക്കാർ.അധികാരമേറ്റതിനു പിന്നാലെ 500 ബാറുകൾ ജയലളിത പൂട്ടി.കൂടാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്‌മാക്കിന്റെ പ്രവര്‍ത്തന സമയം രണ്ട് മണിക്കുര്‍ കുറയ്ക്കുകയും …
ന്യൂഡൽഹി: ഡൽഹിയിൽ 85 കാരിയായ അമ്മയെ തല്ലുന്ന മകളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. തെക്ക് കിഴക്കൻ ഡൽഹിയിലെ കൽക്കാജിലാണ് സംഭവം. 85കാരിയായ അമ്മയെ …
കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യവ്യവസ്ഥയിലെ രണ്ടുമാസത്തെ നിബന്ധനകള്‍ക്ക് ശേഷം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ജില്ലയിലേക്ക് മടങ്ങിയെത്തുന്നു.കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ …
10 വർഷത്തിനു മേൽ പഴക്കമുള്ള ഡീസൽവാഹനങ്ങൾ പ്രധാന സിറ്റികളിൽ പ്രവേശിക്കുന്നതു ദേശീയ ഹരിത ട്രൈബ്യൂണൽ വിലക്കിയതും 2000 സിസിക്കു മേലുള്ള പുതിയ ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യരുതെന്ന …
നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത് ജനങ്ങളുടെ സര്‍ക്കാറായിരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന് കക്ഷി രാഷ്ട്രിയ വ്യത്യാസം ഉണ്ടാകില്ല. ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമായിട്ടുള്ള സര്‍ക്കാറായിരിക്കും. ജന …
യു.ഡി.എഫ് സർക്കാറിന്‍റെ അഴിമതികൾ അന്വേഷിക്കുമെന്ന് നിയുക്ത മന്ത്രി വി.എസ്. സുനിൽകുമാർ. യുഡിഎഫ് സര്‍ക്കാരിന്റെ തണ്ണീര്‍ത്തട നിയം ഭേദഗതി ചെയ്യുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.മെത്രാൻകായൽ നികത്തിയത് അടക്കം എല്ലാ …