പെട്രോള്‍, ഡീസല്‍ വില വർധനവിനു പിന്നാലെ പാചക വാതകത്തിന്റെ വിലയും കുത്തനെ കൂട്ടി

രാജ്യത്ത് പാചക വാതകത്തിന്റെ വില കൂട്ടി.ഗാര്‍ഹി സിലിണ്ടറിന് 18 രൂപയും വാണിജ്യ സിലിണ്ടറിന് 20 രൂപയാണ് കൂട്ടിയത്. സബ്‌സിഡി സിലിണ്ടറിന്റെ വില 541.50 രൂപയാണ് പുതുക്കിയ വില. …