സംസ്ഥാനത്ത്  1233 പ്രശ്നബാധിത ബൂത്തുകൾ: കൂടുതലും വടക്കൻ കേരളത്തിൽ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബൂത്തുകളില്‍ 1233 എണ്ണവും പ്രശ്നബാധിത ബൂത്തുകളാണെന്ന്  കണ്ടെത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ.നസീം സെയ്ദി വെളിപ്പെടുത്തി.

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയുടെ അരും കൊല;രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട കേസില്‍ രണ്ട് ഒഡീഷ സ്വദേശികളെ അന്വേഷണ ഉദ്യേഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

ബോബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു

കോഴിക്കോട് നാദാപുരത്ത് ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. നരിപ്പറ്റ സ്വദേശി ലിനീഷാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജിൽ

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയുടെ അരും കൊല;അന്വേഷണം പരിചയക്കാരിലേക്ക്

  പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട കേസില്‍ അന്വേഷണം പരിചയക്കാരിലേക്ക് നീങ്ങുന്നു. കൊലപാതകം നടന്ന

മകള്‍ സെപ്‌റ്റിക്‌ ടാങ്കില്‍ വീണതറിയാതെ മാതാപിതാക്കള്‍ കുഴിമൂടി:മാതാപിതാക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട്‌ ഏഴുവയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം

മാതാപിതാക്കളുടെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട്‌ ഏഴുവയസ്സുകാരിയ്‌ക്ക് ദാരുണാന്ത്യം.ചെന്നെ മധുരവോയലിനടുത്ത്‌ കന്നി അമ്മന്‍നഗറിലായിരുന്നു ദാരുണ സംഭവം. മകള്‍ സെപ്‌റ്റിക്‌ ടാങ്കില്‍ വീണതറിയാതെ

ഉഷ്ണതരംഗ സാധ്യത: അഞ്ച് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

ഉഷ്‌ണതരംഗ സാധ്യത കണക്കിലെടുത്ത്‌ കോട്ടയം, കോഴിക്കോട്‌, കൊല്ലം ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക്‌ കൂടി അവധി പ്രഖ്യാപിച്ചു. കോഴിക്കോട്‌ ജില്ലയില്‍ മെയ്‌ എട്ട്‌

പലസ്തീന്‍ അമ്മമാര്‍ ഇസ്രയേലിനോട് കേഴുന്നു; അന്ത്യചുംബനം നല്‍കാന്‍ പ്രിയപ്പെട്ടവരുടെ ശവമെങ്കിലും വിട്ടു തരൂ

ജറൂസലം: ”മുമ്പ് ഞങ്ങള്‍ അവര്‍ അന്യായമായി പിടികൂടി തടങ്കലിലിട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരെ വിട്ടു തരാനാണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്; എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍

ചിറാപുഞ്ചിക്ക് ദാഹിക്കുന്നു; മഴ മലയിറങ്ങുന്നു

മഴയുടെ നാടിന് തൊണ്ട വരളുകയാണ്! ലോകത്തിലെ ഏറ്റവും ഈര്‍പ്പമേറിയ പ്രദേശങ്ങളിലൊന്നായ മേഘാലയയിലെ ചിറാപുഞ്ചി ഇന്ന് ദാഹജലത്തിനായി അലയുകയാണ്. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും

ഒമാനില്‍ കൊല്ലപ്പെട്ട ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു;സംസ്കാരം വൈകിട്ട്

ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബർട്ടിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. സലാലയില്‍ നിന്ന് രാത്രി മസ്കറ്റിലെത്തിച്ച മൃതദേഹം രാവിലെ

പൊളിറ്റ്ബ്യൂറോയെ പോലും മദ്യലോബി സ്വാധീനിക്കുന്നു:മദ്യനയത്തിൽ യെച്ചൂരിയുടെ നിലപാട് മാറ്റം അവസരവാദപരമെന്ന് ചെന്നിത്തല

മദ്യനയവുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് മാറ്റം അവസരവാദപരമെന്ന് ചെന്നിത്തല.പൊളിറ്റ്ബ്യൂറോയെ പോലും മദ്യലോബി സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും

Page 26 of 27 1 18 19 20 21 22 23 24 25 26 27