ബിജെപി അധികാരത്തിലിരിയ്ക്കുന്ന രാജസ്ഥാനിലെ അജ്മീറിലെ മെഡിക്കൽ കോളേജിൽ ഈ മാസം മാത്രം മരിച്ചത് 16 കുഞ്ഞുങ്ങൾ

single-img
23 May 2016

ajmer-baby-deaths_650x400_61463298628

 

 
ബിജെപി അധികാരത്തിലിരിയ്ക്കുന്ന രാജസ്ഥാനിലെ അജ്മീറിലെ മെഡിക്കൽ കോളേജിൽ ശിശുമരണം തുടർക്കഥയാകുന്നു.ഈ മാസം മാത്രം മരിച്ചത് 16 നവജാത ശിശുക്കളാണ്. കഴിഞ്ഞ ദിവസം5 നവജാത ശിശുക്കളും 2 കുട്ടികളുമാണു ഇവിടെ മരിച്ചത്.

 

 

വളര്‍ച്ചയില്ലാത്തതും, വളരെ ഭാരം കുറഞ്ഞതുമായ കുഞ്ഞുങ്ങളാണ് ഇവിടെ ജനിയ്ക്കുന്നത്.മറ്റ് പല ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യുന്ന കുട്ടികളെയാണ് ജെഎല്‍എന്‍ മെഡിക്കല്‍ കൊളെജ് ആശുപ്രതിയില്‍ എത്തിയ്ക്കുന്നത്. നവജാതശിശുക്കളെ ചികിത്സിയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ആശുപത്രികള്‍ക്കെതിരെ ശക്തമായ നടപിടയെടുക്കുമെന്ന് ആരോഗ്യമന്ത്രി രാജേന്ദ്ര റാത്തോര്‍ പറഞ്ഞു.